More stories

  • in ,

    11,500 അടി ഉയരത്തിലെ തണുത്ത മരുഭൂമിയില്‍ മരങ്ങള്‍ നട്ട് ദാരിദ്ര്യം മാറ്റിയ കര്‍ഷകന്‍

    Promotion സെ താന്‍ ദോല്‍കര്‍ ഇപ്പോഴും ഓര്‍ക്കുന്നു,  ലഡാക്കില്‍ നിന്നും മാറി സക്തി ഗ്രാമത്തിലെ മരവീട്ടില്‍ ചെലവിട്ട മരംകോച്ചുന്ന മഞ്ഞുകാലങ്ങള്‍. കട്ടിക്കമ്പിളിപ്പുതപ്പിനുള്ളിലേക്കും തണുപ്പ് ഇരച്ചുകയറും. വീട്ടിനുള്ളിലെ ബുഖാരിക്ക് ചുറ്റും എല്ലാവരും ചടഞ്ഞുകൂടിയിരിക്കും. വീടിനകം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഒരു തരം ചൂളയാണ് ബുഖാരി. ആ ചൂടുവട്ടത്തില്‍ തണുപ്പകറ്റാനിരിക്കുമ്പോള്‍ അവരെല്ലാവരും അപ്പൂപ്പനെ പുകഴ്ത്താറുണ്ട്. വിറക് സമൃദ്ധമായി കിട്ടാന്‍ ഇടയാക്കിയതിന്. ഒരു ദാക്ഷിണ്യവുമില്ലാത്ത മഞ്ഞുകാലം കടക്കാന്‍  വിറകില്ലെങ്കില്‍ കഴിയുമായിരുന്നില്ല. ആ വീട്ടില്‍ പക്ഷേ, വിറകിനൊരു ക്ഷാമവും ഇല്ലായിരുന്നു. അന്നൊന്നും സെതാന് അവര്‍ അപ്പൂപ്പനെപ്പറ്റി […] More