Promotion ചെറിയൊരു പനി ചൂട് തോന്നിയാല്‍, തൊണ്ട വേദനിച്ചാല്‍, ഒന്നു ചുമച്ചാല്‍… ഇപ്പോ ഇതൊക്കെ മതി ഉറക്കം നഷ്ടമാകാന്‍. ചില നേരങ്ങളില്‍ കൊറോണയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടാല്‍ ആര്‍ക്കും മനസൊന്നു പതറും. ആശങ്കയോടെയും ഭയത്തോടെയുമാണ് ഓരോരുത്തരും ദിവസങ്ങള്‍ തള്ളി നീക്കുന്നത്. ലോക്ക്ഡൗണില്‍ മുറിയിലോ ഹോസ്റ്റലിലോ ഹോസ്പിറ്റലുകളിലോ ഒറ്റപ്പോട്ടുപോയവര്…അങ്ങനെ ആരുമാകട്ടെ, ആശങ്കപ്പെടേണ്ടതില്ല. മാനസിക സംഘര്‍ഷങ്ങളില്‍ ഒപ്പം നില്ക്കാന് കോഴിക്കോട് ഇംഹാന്‍സിലെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ്) സന്നദ്ധസേവകരുണ്ട്. (ഫോണ്‍ നമ്പറുകള്‍ താഴെ) ആര്‍ക്കും വിളിക്കാം, രാവിലെ 9 […] More