Promotion കഴിഞ്ഞ ദിവസം കോഴിക്കോട് പുതിയറയിലെ ബി ഇ എം യു പി സ്കൂളിലെ കുറച്ച് കുട്ടികളും അധ്യാപകരും കൂടി അനിലേട്ടന്റെ വീട്ടിലെത്തി. കുറച്ചുകാലമായി അനില്‍ ഉണ്ടാക്കുന്ന പേനകളാണ് ഈ കുട്ടികള്‍ ഉപയോഗിക്കുന്നത്–കൈകൊണ്ട് ചുരുട്ടിയെടുത്തുണ്ടാക്കുന്ന കടലാസുപേനകള്‍. അനില്‍ കിടപ്പുരോഗിയാണ്. അവര്‍ അദ്ദേഹത്തിനോട് വിവരങ്ങള്‍ തിരക്കി. എല്ലാവരും ചേര്‍ന്ന് പാട്ടുപാടി. “മന്ദാരക്കാവിലേ…വേലപ്പൂരം കാണാന്‍… എന്തടാ കുഞ്ഞാഞ്ഞേ…” തന്റെ വേദനകള്‍ മറന്ന് അനില്‍ ചിരിച്ചു. കുട്ടികളോടൊത്തുള്ള ആ നേരം അനിലിനെ ഉല്ലാസവാനാക്കി … കടലാസുപേനകള്‍ കൊണ്ടുവന്ന സ്നേഹം. അനില്‍ കടലാസുപേന […] More