More stories

  • in

    16 വര്‍ഷമായി കിടപ്പുരോഗികള്‍ക്ക് സൗജന്യ മരുന്നും പരിചരണവുമായി വീടുകളിലെത്തുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്റര്‍

    Promotion “ആ അമ്മയ്ക്ക് രണ്ട് മക്കളാണ്. ഒരു മോനും ഒരു മോളും. രണ്ടാള്‍ക്കും നല്ല വലിയ വീടും സൗകര്യങ്ങളുമൊക്കെയുണ്ട്. പക്ഷേ പ്രായമായ അമ്മയെ അവര്‍ക്കാര്‍ക്കും വേണ്ട. ആ വൃദ്ധ കുടില്‍ പോലൊരു വീട്ടിലാണ് താമസിപ്പിച്ചിരുന്നത്.  ആ വീട്ടില്‍ അവര്‍ തനിച്ചായിരുന്നു. “നോക്കാനാരുമില്ല, നേരത്തിന് ഭക്ഷണം പോലുമില്ല. ആ സ്ത്രീ നിലത്താണ് കിടന്നിരുന്നത്. ആ അമ്മയ്ക്ക് ചുറ്റും ലക്ഷ്മണരേഖ (പാറ്റയും ഉറുമ്പുമൊന്നും വരാതിരിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തു) ഉപയോഗിച്ച് വരച്ചിട്ടുണ്ട്. എന്തിനാണെന്നോ..? “അവരെ ഉറുമ്പ് അരിക്കാതിരിക്കാന്‍. അനങ്ങാന്‍ പോലുമാകാതെ കിടക്കുന്ന […] More

  • in ,

    കടലാസു പേനകള്‍ കൊണ്ട് ഈ സര്‍ക്കാര്‍ ആശുപത്രി എഴുതുന്നത് കരുതലിന്‍റെ നൂറുനൂറു കഥകള്‍

    Promotion കഴിഞ്ഞ ദിവസം കോഴിക്കോട് പുതിയറയിലെ ബി ഇ എം യു പി സ്കൂളിലെ കുറച്ച് കുട്ടികളും അധ്യാപകരും കൂടി അനിലേട്ടന്‍റെ വീട്ടിലെത്തി. കുറച്ചുകാലമായി അനില്‍ ഉണ്ടാക്കുന്ന പേനകളാണ് ഈ കുട്ടികള്‍ ഉപയോഗിക്കുന്നത്–കൈകൊണ്ട് ചുരുട്ടിയെടുത്തുണ്ടാക്കുന്ന കടലാസുപേനകള്‍. അനില്‍ കിടപ്പുരോഗിയാണ്.  അവര്‍ അദ്ദേഹത്തിനോട് വിവരങ്ങള്‍ തിരക്കി. എല്ലാവരും ചേര്‍ന്ന് പാട്ടുപാടി. “മന്ദാരക്കാവിലേ…വേലപ്പൂരം കാണാന്‍… എന്തടാ കുഞ്ഞാഞ്ഞേ…” തന്‍റെ വേദനകള്‍ മറന്ന് അനില്‍ ചിരിച്ചു. കുട്ടികളോടൊത്തുള്ള ആ നേരം അനിലിനെ ഉല്ലാസവാനാക്കി … കടലാസുപേനകള്‍ കൊണ്ടുവന്ന സ്നേഹം. അനില്‍ കടലാസുപേന […] More