Promotion നമ്മുടെ വസ്ത്രം ഉണ്ടാക്കാന്‍ എന്തുമാത്രം വിഭവങ്ങള്‍ വേണ്ടി വരുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വസ്ത്ര നിര്‍മ്മാണത്തിന്റെ ഘട്ടങ്ങളില്‍ എന്തുമാത്രം ജലം ഉപയോഗിക്കുന്നുവെന്ന് അറിയാമോ? ഒടുവില്‍ ചെറിയൊരു ദ്വാരമോ കീറലോ കണ്ടാല്‍ മതി നമ്മള് ആ തുണി ഉപേക്ഷിക്കും. അത് ഏതെങ്കിലും മാലിന്യക്കൂമ്പാരത്തില്‍ ചെന്നടിയും. തുണികള്‍ മാത്രമല്ല, പ്ലാസ്റ്റിക് വസ്തുക്കളും ഡമ്പിങ് യാഡുകളില്‍ നിറയുന്നുണ്ടല്ലോ. ഇന്‍ഡ്യയില്‍ മാത്രം ദിവസവും 26,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പുറംതള്ളപ്പെടുന്നു എന്നാണ് കണക്ക്! നമ്മളെങ്ങനെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണും? രണ്ട് […] More