പാമ്പിനെക്കണ്ടാലുള്ള ആ ‘നാട്ടുനടപ്പ്’ മാറ്റി രാജി എന്ന ട്രക്ക് ഡ്രൈവര്‍; 1,400-ലധികം പാമ്പുകളെ രക്ഷിച്ച സ്ത്രീയുടെ അനുഭവങ്ങള്‍
60-കാരി വിദ്യ ഇതുവരെ രക്ഷിച്ചത് ആയിരത്തിലധികം പാമ്പുകളെ: ‘അതിന് പുരുഷനാവണ്ട, നല്ല മനസ്സാന്നിദ്ധ്യവും പാമ്പുകളോട് സ്നേഹവും മതി’