Promotion ഈ മനുഷ്യന്റെ തലയിലെ ഓരോ നരച്ച മുടിയിഴയും ഹൃദയം നുറുക്കുന്ന കഷ്ടപ്പാടുകളുടെ കഥ പറയും. പക്ഷേ, ആ കഠിനകാലം തന്നെയാണ് അദ്ദേഹത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതും. “ബെംഗളുരുവിന് പുറത്ത് ആനേക്കല്‍ താലൂക്കിലെ ഗോപസാന്ദ്ര എന്ന ചെറിയൊരു ഗ്രാമത്തിലായിരുന്നു എന്റെ ജനനം,” രേണുക ആരാധ്യ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.”അച്ഛന് ഒരു പുരോഹിതനായിരുന്നു. എന്നാല്‍ കൃത്യമായ വരുമാനമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയുണ്ടായിരുന്നു. “പക്ഷേ, നമുക്കാവശ്യമുള്ളതൊന്നും അവിടെ കൃഷി ചെയ്യാനാവുമായിരുന്നില്ല. അതുകൊണ്ട് ഞാനും അച്ഛനൊപ്പം ഭിക്ഷയെടുക്കാന്‍ പോവുമായിരുന്നു. റാഗിയോ […] More