Promotion ചീറിപ്പാഞ്ഞു പോകുന്ന ബൈക്കും കാറുമൊക്കെ എന്നും ആവേശമായിരുന്നു സിദ്ധാര്‍ത്ഥിന്. സൂപ്പര്‍ഹീറോസിന്റെ കഥകളായിരുന്നു ചെറുപ്പത്തിലേ ഇഷ്ടം. ഇടിയും കുത്തും വെടിവയ്പ്പും ഓട്ടവും ചാട്ടവും കാര്‍ റേസും ബൈക്ക് റേസും… പലരെയും പോലെ സിദ്ധാര്‍ഥിന്റെ കുട്ടിക്കാലവും ഇങ്ങനെയൊക്കെയുള്ള വികൃതിത്തരങ്ങള്‍ നിറഞ്ഞതായിരുന്നു. വലുതാകുമ്പോള്‍ ഇതൊക്കെ മാറുമെന്നാണ് അച്ഛനും അമ്മയും കരുതിയത്. മറന്നില്ലെന്നു മാത്രമല്ല, കമ്പം കൂടുകയും ചെയ്തു. അടിയും കുത്തും വെടിവെപ്പുമൊന്നുമില്ലാത്ത ഒരുപാട് നാടന്‍ കളികളും പ്രകൃതി സൗഹൃദ കളിപ്പാട്ടങ്ങളുമുണ്ട് ഇവിടെ. കണ്ടുനോക്കൂ. shop.thebetterindia.com “വീട്ടില്‍ എല്ലാവരും പഠിപ്പിസ്റ്റുകളായിരുന്നു. അച്ഛന് (ജെ […] More