More stories

  • in

    800 വര്‍ഷങ്ങളായി നൂറുകണക്കിന് കുടുംബങ്ങള്‍ ഈ കോട്ടയില്‍ ജീവിക്കുന്നു: 4,000 പേര്‍ ഒരുമയോടെ കഴിയുന്ന മരുഭൂമിയിലെ അല്‍ഭുതം 

    Promotion പണ്ട് പണ്ട്… ‘സുവര്‍ണ്ണ നഗരം’ ഭരിച്ചിരുന്ന രാജാക്കന്‍മാര്‍ വളരെ നല്ലവരും ദയയുള്ളവരുമായിരുന്നു. പ്രജകള്‍ രാജ്യത്തിനായി ചെയ്ത സേവനങ്ങളില്‍ വളരെ സന്തോഷവാന്മാരായ രാജാക്കന്‍മാര്‍ അവര്‍ക്ക് ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. 1,500 അടി നീളമുള്ള കോട്ട ജനങ്ങള്‍ക്ക് താമസിക്കാനായി വിട്ടുകൊടുത്തു. പൂര്‍വ്വികര്‍ക്ക് സ്തുതി, അവരുടെ നല്ല പ്രവര്‍ത്തികള്‍ക്കും. അവരുടെ പിന്മുറക്കാരെല്ലാം ഇപ്പോഴും മരുഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ കോട്ടയിലാണിപ്പോഴും താമസം, തികച്ചും സൗജന്യമായി. ഇതു കഥയല്ല, നിജം. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ കോട്ടയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. 1156-ല്‍ റാവല്‍ ജയ്‌സല്‍ […] More