
trivandrum
More stories
-
in Featured, Inspiration
സ്പെഷ്യല്‍ കുഞ്ഞുങ്ങള്‍ക്കായി ജോളിയുടെ സ്പെഷ്യല്‍ സ്ഥാപനം; എന്താവശ്യത്തിനും 12,000 ചെറുപ്പക്കാരുടെ സന്നദ്ധ സംഘം
Promotion “എങ്ങനെയാണാവോ ആ ആഗ്രഹം മനസില്‍ കടന്നു കൂടിയത്. ചിലപ്പോ ടീച്ചര്‍മാരും അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ പറഞ്ഞതൊക്കെ കേട്ട് കേട്ട് മനസില്‍ തോന്നിയതാകും. അല്ലാതെ ഇങ്ങനെയൊക്കെ ആഗ്രഹിക്കാന്‍ വേറെ വഴിയില്ല,” തിരുവനന്തപുരംകാരി ജോളി ജോണ്സണ് ഒരു പൊട്ടിച്ചിരിയോടെ പറയുന്നു. “സ്കൂളില്‍ പഠിക്കുന്ന നാളില്‍ എന്റെ ആഗ്രഹം സിസ്റ്ററാകണമെന്നായിരുന്നു,” ആ ചിരി വീണ്ടും. ജോളി എന്നും ഇങ്ങനെയായായിരുന്നു. ചിരിയോടെ മറ്റുള്ളവരുടെ നൊമ്പരങ്ങളെ മായ്ക്കണമെന്നാഗ്രഹിക്കുന്നവളാണ്. “കന്യാസ്ത്രീയായാല്‍ ഒരുപാട് ആളുകളെയൊക്കെ സഹായിക്കാന്‍ പറ്റുമല്ലോ. കഷ്ടപ്പെടുന്നവരെയൊക്കെ എങ്ങനെയെങ്കിലും നോക്കണമെന്നൊക്കെയായിരുന്നു കുട്ടിക്കാലത്തെ ചിന്തകളും ആഗ്രഹങ്ങളും,” ജോളി […] More
-
in COVID-19
‘മിണ്ടാപ്രാണികള്‍ക്കും വേണം കരുതല്‍’: ലോക്ക്ഡൗണ്‍ ദിവസം പശുവിനെയും കുഞ്ഞിനെയും രക്ഷിച്ച ഡോക്റ്റര്‍
Promotion ലോകമെങ്ങും പടര്‍ന്ന കൊറോണ വൈറസിനെ പിടിച്ചു കെട്ടാനുള്ള പരിശ്രമങ്ങളിലാണ് ഡോക്റ്റര്‍മാരും നഴ്സുമാരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം. ലോക്ക് ഡൗണ്‍ വന്നതോടെ ജനങ്ങളെല്ലാം വീടിനുള്ളിലായി. വീടുകളില്ലാത്ത പാവങ്ങള്‍ ദുരിതത്തിലുമായി. മനുഷ്യരെക്കുറിച്ച് മാത്രമല്ല, തെരുവിലലഞ്ഞ് ഭക്ഷണം തേടിയിരുന്ന മൃഗങ്ങള്‍ക്കും ദുരിതകാലമായി. മിണ്ടാപ്രാണികളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണമെന്ന അഭ്യര്‍ത്ഥനകള്‍ നല്ല മനസ്സുള്ളവര്‍ ഒരുപാട് പേര് ഏറ്റെടുക്കുന്നുണ്ട്. അങ്ങനെയൊരു നല്ല വാര്‍ത്തയിലേക്ക്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com തിരുവനന്തപുരം കട്ടാക്കട മാറനല്ലൂര്‍ മൃഗാശുപത്രിയിലെ ഡോക്റ്റര്‍ ജി.എസ്. അരുണ്‍കുമാറിന്റെ […] More
-
കൊറോണയെ ചെറുക്കാന്‍ കുറഞ്ഞ ചെലവില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് കേരളത്തിലെ രണ്ട് കോളെജുകള്‍
Promotion കോവിഡ് 19-നെതിരെയുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ ഏറെ പ്രധാനം കൈകള്‍ കഴുകുക എന്നതാണ്. സോപ്പും വെള്ളവും ഉപയോഗിച്ചും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചുമെല്ലാം കൈകള്‍ ഇടയ്ക്കിടെ അണുമുക്തമാക്കണം. എന്നാല്‍ എത്ര കാശ് നല്കാന് തയാറായാലും ഹാന്‍ഡ് സാനിറ്റൈസറുകള്‍ കിട്ടാനില്ലാത്ത സാഹചര്യമാണിപ്പോള്‍. എന്നാല്‍ ആ ക്ഷാമത്തെയും തോല്‍പ്പിക്കുകയാണ് ചിലര്‍. കോട്ടയം സിം എം എസ് കോളെജിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെയും വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കുറഞ്ഞ വിലയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് ആളുകളിലേക്കെത്തിച്ചിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More
-
in Welfare
16 വര്‍ഷമായി കിടപ്പുരോഗികള്‍ക്ക് സൗജന്യ മരുന്നും പരിചരണവുമായി വീടുകളിലെത്തുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്റര്‍
Promotion “ആ അമ്മയ്ക്ക് രണ്ട് മക്കളാണ്. ഒരു മോനും ഒരു മോളും. രണ്ടാള്‍ക്കും നല്ല വലിയ വീടും സൗകര്യങ്ങളുമൊക്കെയുണ്ട്. പക്ഷേ പ്രായമായ അമ്മയെ അവര്‍ക്കാര്‍ക്കും വേണ്ട. ആ വൃദ്ധ കുടില്‍ പോലൊരു വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. ആ വീട്ടില്‍ അവര്‍ തനിച്ചായിരുന്നു. “നോക്കാനാരുമില്ല, നേരത്തിന് ഭക്ഷണം പോലുമില്ല. ആ സ്ത്രീ നിലത്താണ് കിടന്നിരുന്നത്. ആ അമ്മയ്ക്ക് ചുറ്റും ലക്ഷ്മണരേഖ (പാറ്റയും ഉറുമ്പുമൊന്നും വരാതിരിക്കാന്‍ ഉപയോഗിക്കുന്ന ഒരു രാസവസ്തു) ഉപയോഗിച്ച് വരച്ചിട്ടുണ്ട്. എന്തിനാണെന്നോ..? “അവരെ ഉറുമ്പ് അരിക്കാതിരിക്കാന്‍. അനങ്ങാന്‍ പോലുമാകാതെ കിടക്കുന്ന […] More