Promotion കേ രളത്തില്‍ ഒരു മുള ഗ്രാമമുണ്ട്. പച്ചപ്പിന്റെ നിറസൗന്ദര്യവുമായി നില്ക്കുന്ന മുളങ്കൂട്ടങ്ങള്‍. മുളയില്‍ തീര്‍ത്ത കേട്ടേജുകള്…അവിടെയിരുന്ന് പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാം. ഹരിതസ്വര്‍ണ്ണം കൊണ്ടു തീര്‍ത്ത കട്ടിലും മേശകളും കസേരകളും മുളപ്പാത്രങ്ങളും, ലാംപ് ഷേയ്ഡുകള്‍…മുള ചീന്തിയെടുത്തുണ്ടാക്കിയ മാലയും വളയും കമ്മലും. മുളയില്‍ തീര്‍ത്ത പൂപ്പാത്രങ്ങള്‍, മുളയിലെ ചിത്രംവരകള്‍, അല്‍ഭുതപ്പെടുത്തുന്ന ശില്പങ്ങള്… ഇവിടെ തൊടുന്നതെല്ലാം മുളയാണ്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com വയനാട്ടിലെ തൃക്കൈപ്പറ്റ എന്ന കൊച്ചുഗ്രാമത്തിലാണ് മുളയുടെ ഈ അല്‍ഭുതക്കാഴ്ചകളില്‍ നിറഞ്ഞുനില്ക്കുന്നത്. ഒരു […] More