
vacancies
More stories
-
in Education
മികച്ച ശമ്പളമുള്ള ജോലി നേടാന്‍ ഗൂഗിളിന്റെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്; ഡിഗ്രി ആവശ്യമില്ല
Promotion കൊറോണ വ്യാപനം മൂലം സ്കൂളുകളും കോളെജുകളും അടച്ചു. തൊഴില്‍ രംഗത്ത് കനത്ത മ്ലാനതയാണ്. ഈ സമയത്ത് പുതിയ അറിവുകള്‍ പഠിച്ചെടുത്ത് കോവിഡിന് ശേഷമുള്ള കാലത്തേക്ക് തയ്യാറെടുക്കുകയാണ് പലരും. ഭാവിയില്‍ ഏതൊക്കെ തരം തൊഴില്‍ മേഖലകളിലാവും അവസരങ്ങളുണ്ടാവുക എന്നതിനെ സംബന്ധിച്ച ് വ്യാപകമായ ചര്‍ച്ചകളും ഊഹാപോഹങ്ങളും നടക്കുന്നുണ്ട്. എന്തുതന്നെയായാലും നമ്മുടെ കഴിവുകള്‍ കൂടുതല്‍ വികസിപ്പിക്കുക എന്നത് പ്രധാനമാണ്. അതിനായി ടെക്-ഭീമനായ ഗൂഗിള്‍ ഒരു 5-കോഴ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയിട്ടുണ്ട്. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സപ്പോര്‍ട്ട് സ്പെഷ്യലിസ്റ്റ് (എന്‍ട്രി ലെവല്‍ റോള്‍) ആവുന്നതിന് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നതാണ് ഈ […] More
-
in Education
മദ്രാസ് ഐ ഐ ടിയില്‍ മാസം 60,000 രൂപ വരെ സ്റ്റൈപ്പന്‍ഡ് നേടി ഗവേഷണം നടത്താം: ഇപ്പോള്‍ അപേക്ഷിക്കാം
Promotion മദ്രാസ് ഐഐടിയില്‍ നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്) ഡേറ്റ സയന്‍സ് വിഷയങ്ങളില്‍ ഗവേഷണ ഇന്റേണ്‍ഷിപ്പിന് അവസരം. ഈ വിഷയങ്ങളില്‍ ഉന്നതപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ബിരുദധാരികള്‍ക്കാണ് അവസരം. ഐ.ഐ.ടി. മദ്രാസിലെ റോബര്‍ട്ട് ബോഷ് സെന്റെര് ഫോര്‍ ഡേറ്റ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സാണ് (ആര്.ബി.സി.ഡി.എസ്.എ.ഐ.) രണ്ട് വര്‍ഷത്തെ ബെക്കാലോറിയേറ്റ് ഫെലോഷിപ്പ് നല്‍കുന്നത്. നിര്‍മ്മിതബുദ്ധി, ഡേറ്റ സയന്‍സ് വിഷയങ്ങളില്‍ ലോകത്തിലെ പ്രധാന പഠനകേന്ദ്രങ്ങളില്‍ ഒന്നാണ് ആര്.ബി.സി.- ഡി.എസ്.എ.ഐ. മാസം സ്റ്റൈപെന്‍ഡ് 40,000 രൂപയാണ്. വിദ്യാര്‍ത്ഥികളുടെ യോഗ്യതയും പരിചയസമ്പത്തും അനുസരിച്ച് 60,000 […] More
-
in Government
ഡി ആര് ഡി ഒ-യില്‍ 167 ഒഴിവുകള്‍: ആര്‍ക്കൊക്കെ അപേക്ഷിക്കാം, അവസാന തിയ്യതി
Promotion പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ)വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 167 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ‘ബി’ വിഭാഗം സൈന്റിസ്റ്റ് തസ്തികയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ജിനിയറിംഗിലും സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദക്കാര്ക്കും അപേക്ഷിക്കാം. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഗേറ്റ്, നെറ്റ് (GATE, NET) സ്കോറിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജൂലൈ10. വിവിധ വിഭാഗങ്ങളിലെ ഒഴിവുകളും എണ്ണവും താഴെ: ഇലക്ട്രോണിക്സ് & […] More