
woman travel
More stories
-
in Featured, Inspiration
രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്: ‘നാട്ടുകാര്‍ നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള്‍ നോക്കാറില്ല’
Promotion കട്ട ഫ്രണ്ട്സ്. എവിടെ പോകണമെങ്കിലും ഒരുമിച്ച്. ഇത്തിരി നേരം കിട്ടിയാല്‍ മതി അപ്പോ തന്നെ സൊറ പറയാന്‍ ഒരുമിച്ചു കൂടും. എത്രനേരം വിശേഷം പറഞ്ഞിരുന്നാലും അവര്‍ നാലുപേര്‍ക്കും മടുക്കില്ല. അതിനിടയ്ക്കാണ് നാടുചുറ്റാന്‍ പോയാലോ എന്നൊരു ചിന്ത വരുന്നത്. പിന്നെ ഒന്നും നോക്കിയില്ല… യാത്രകള്‍ ആരംഭിച്ചു. 2011-ല്‍ തുടങ്ങിയതാണ് അവരുടെ യാത്രകള്‍. യാത്രകളുടെ നൂറായിരം സെല്‍ഫികളെടുത്ത് സോഷ്യല്‍ മീഡിയയിലിടുന്ന ന്യൂജെന്‍ ഫ്രണ്ട്സ് അല്ല ഇവര്‍. പ്രായമായാല്‍ കൊച്ചുമക്കളെ കൊഞ്ചിച്ച് വീട്ടിലിരിക്കണമെന്ന നാട്ടുനടപ്പിനെ പൊളിച്ചടുക്കിയാണ് കണ്ണൂര്‍ അഴീക്കോട്ടുകാരായ ഈ അമ്മൂമ്മമാര് […] More
-
in Featured, Inspiration
‘നാട്ടാരെന്ത് പറയും?’ എന്ന് ആലോചിച്ചോണ്ടിരുന്നാല്‍ വീട്ടിലിരിക്കും, അല്ലെങ്കില്‍ ദാ ഇങ്ങനെ പാറി നടക്കാം: സജ്നയുടെയും അപ്പൂപ്പന്‍താടികളുടെയും കിടിലന്‍ യാത്രകള്‍!
Promotion സജ്നയുടെ വാപ്പ ലോറി ഡ്രൈവറായിരുന്നു. ഓരോ ട്രിപ്പ് കഴിഞ്ഞ് വരുമ്പോഴും കുഞ്ഞുമകളോട് അലി യാത്രയില്‍ കണ്ടതും കേട്ടതും തിന്നതും കുടിച്ചതുമൊക്കെ പറഞ്ഞുകൊടുക്കും. അങ്ങനെ വാപ്പയുടെ മടിയിലിരുന്ന് ആ പെണ്‍കുട്ടിയും ഒരു പാട് കഥകളിലൂടെ യാത്ര ചെയ്തു. വാപ്പ പറഞ്ഞുകേട്ട കഥകളിലൂടെ യാത്രാമോഹവും വളര്‍ന്നു. വലുതായപ്പോള്‍ അത് അടക്കാന്‍ വയ്യാതായി. ടെക്നോപാര്‍ക്കില്‍ ജോലിയും ശമ്പളവുമൊക്കെയായപ്പോള് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തുടങ്ങി. പിന്നെ ഓരോരുത്തരായി കൂടെക്കൂടി. അങ്ങനെ യാത്രാമോഹം മനസ്സിലടക്കിപ്പൂട്ടി വെച്ചിരുന്ന പല സ്ത്രീകളും സജ്നയ്ക്കൊപ്പം കൂടി. പിന്നെ […] More
-
in Culture, Featured, Inspiration
പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്ഷന് കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’
Promotion കാസര്‍ഗോഡ് പുല്ലൂരിലെ ആ വീട്ടിലേക്ക് ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ശ്രീദേവി ടീച്ചര്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കി ഭരണിയിലാക്കി വെയ്ക്കുകയായിരുന്നു. ഒരു സാധാരണ വീട്. രണ്ടു കട്ടിലും ഒരു ടി വിയും മാത്രമാണ് ആകെയുള്ള ആര്‍ഭാടങ്ങള്‍. സാധാരണ കോട്ടണ്‍ മുണ്ടും ബ്ലൗസും ധരിച്ച ഒരു അമ്മ. തലമുഴുവന്‍ നരച്ചിരിക്കുന്നു. 77-ാം വയസ്സിലും ചുറുചുറുക്കോടെ ഓടി നടന്ന് വീട്ടിലെ പണികളും കൃഷിയുമൊക്കെ നോക്കുന്ന ശ്രീദേവി ടീച്ചര്‍. സ്വന്തമായുള്ള പത്തേക്കര്‍ സ്ഥലത്ത് തെങ്ങും വാഴയും കശുമാവും പച്ചക്കറികളും… അതൊക്കെ ഒന്ന് ചുറ്റിനടന്ന് […] More