Promotion വീട്ടിലൊരാവശ്യം വന്നാല്‍ ആദ്യം വിളിക്കുക ഈ ചേച്ചിമാരെയാണ്. ആര്‍ക്കെങ്കിലും അസുഖമാണെന്നറിഞ്ഞാല്‍ ഇവര്‍ വരും, കാര്യങ്ങള്‍ അന്വേഷിക്കും, മരുന്ന് കൊണ്ടുവന്നുതരും, തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ പഞ്ചായത്തിലെ ഷീന പറയുന്നു. ആ ചേച്ചിമാരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആവേശം മൂത്ത് ഷീനയും കൂടെക്കൂടി, കഴിഞ്ഞ മാസം. നീലപ്പട പിന്നെയും വലുതായി. ഇരുന്നൂറിലധികം വരുന്ന സ്ത്രീകളുടെ ഒരു സംഘമാണ് നീലപ്പട. പന്ത്രണ്ട് വര്‍ഷമായി ഈ പെണ്‍കൂട്ടം കുന്നത്തുകാലിന്റെ കാവലാളുകളാണ്. ആ പഞ്ചായത്തിലെ ഓരോ വീട്ടിലെയും അംഗങ്ങളാണവര്‍. കുഞ്ഞിനൊരു പനിവന്നാല്‍ അമ്മമാര്‍ […] More