
youtube videos
More stories
-
വീടില്ല, അമ്മയേയും രണ്ട് മക്കളേയും ഒറ്റയ്ക്ക് വേണം പോറ്റാന്‍… എന്നിട്ടും കൊറോണയെ പ്രതിരോധിക്കാന്‍ നാട്ടുകാര്‍ക്ക് സൗജന്യമായി മാസ്ക് തയ്ച്ചു നല്കുന്ന മഞ്ജുവിനെ പരിചയപ്പെടാം
Promotion മഞ്ജു മധു ഒരു സെലിബ്രിറ്റിയൊന്നും അല്ല. കൊല്ലം കുളത്തൂപ്പുഴ അമ്പലക്കടവിലെ യദുമാധവത്തിലെ യദു കൃഷ്ണന്റെയും മാധവ് കൃഷ്ണന്റെയും അമ്മ. എന്നെയും നിങ്ങളെയും പോലെ ഒരു സാധാരണക്കാരി. അച്ഛനെ നഷ്ടപ്പെട്ട രണ്ടു മക്കളെയും അമ്മയെയും തയ്യല്‍ ജോലി ചെയ്തു പോറ്റാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീ. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി സ്വന്തം വീട് പോലും വില്‍ക്കേണ്ടി വന്നവള്‍. അല്ലല്ലും കഷ്ടപ്പാടുകളുമൊക്കെ ഏറെയുണ്ട് മഞ്ജുവിന്. അതുപോലെ നല്ല മനസ്സുമുണ്ട്. ആരോരുമില്ലാതെ റോഡില്‍ അലയുന്നവര്‍ക്ക് സ്വന്തം കടയില്‍ നിന്നു സോപ്പും തോര്‍ത്തും മുണ്ടുമൊക്കെ നല്കുന്ന മഞ്ജുവിനെ […] More
-
in Featured, Inspiration
‘സ്കൂളില്‍ എന്റെ ഇരട്ടപ്പേര് പഴംപൊരീന്നായിരുന്നു’: പാചക വീഡിയോകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വീണാ ജാന്‍
Promotion “പ്രവീണയെക്കുറിച്ചു തന്നെ പറഞ്ഞു തുടങ്ങാല്ലേ…” വീണ നിറഞ്ഞ ചിരിയോടെ തുടങ്ങി. “തൃശൂരിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമാണ് എന്റെ നാട്.” കണ്ഫ്യൂഷന് വേണ്ട, ഈ കഥ പറയുന്ന പ്രവീണ തന്നെയാണ് വീണയും. നല്ല നാടന്‍ രുചിരഹസ്യങ്ങള്‍ പറഞ്ഞു തരുന്ന വീണാസ് കറി വേള്‍ഡി-ലെ വീണ ജാന്‍ പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com പാചക വിഡിയോകളിലൂടെ യുട്യൂബിന്റെ ഗോള്‍ഡന്‍ പ്ലേ ബട്ടന് നേടിയ ആദ്യ മലയാളി വനിത. ഏതാനും വര്‍ഷമായി യുട്യൂബില്‍ പാചകവും യാത്രയും ബ്യൂട്ടി ടിപ്സുമൊക്കെയായി നിറഞ്ഞുനില്ക്കുന്ന […] More
-
in Featured, Inspiration
യുട്യൂബിലും ടിക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും താരം; ‘സിമ്പിളായി’ ലക്ഷങ്ങള്‍ വരുമാനം നേടുന്ന വിദ്യാര്‍ത്ഥിയുടെ വിശേഷങ്ങള്‍
Promotion “വഴിയിലൂടെ നടന്നു പോകുമ്പോള്‍ ചിലരൊക്കെ അടുത്തേക്ക് വരും, ചങ്ക് കൂട്ടുകാരെപ്പോലെ വര്‍ത്തമാനം പറഞ്ഞു തുടങ്ങും. ചിലര്‍ മുടിയിലൊക്കെ പിടിച്ചു നോക്കും. “ഇതൊക്കെ ഒറിജിനലാണോ, സ്ക്രീനില്‍ കാണുന്ന ആ നിറം ഇല്ലല്ലോ… മുഖത്ത് കുറച്ചു പാടൊക്കെയുണ്ടല്ലോ… എന്നൊക്കെ പറയും. വീട്ടുകാര്യവും കോളെജുകാര്യങ്ങളും നാട്ടുകാര്യങ്ങളൊക്കെ ചോദിക്കും. ചിലര്‍ ഒരു സെല്‍ഫി കൂടിയെടുത്തിട്ടേ പോകൂ. “ആദ്യമായിട്ട് കാണുന്നവര്‍ ഇങ്ങനെ സംസാരിക്കുന്നതും വിഡിയോകളെക്കുറിച്ച് പറയുന്നതും സെല്‍ഫിയെടുക്കുന്നതുമൊക്കെ എനിക്കിഷ്ടവുമാണട്ടോ…,” യൂട്യൂബില്‍ കാണുന്ന പോലെ തന്നെ.. ചെറിയൊരു ചിരിയോടു കൂടി ഉണ്ണിമായ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. […] More