More stories

 • in

  കൊച്ചി നഗരത്തില്‍, കോടികള്‍ വിലയുള്ള രണ്ടേക്കര്‍ കാടിന് നടുവില്‍ ഒരു കുടുംബം: ആ തീരുമാനത്തിന് പിന്നില്‍

  Promotion മെട്രോ നഗരമായ എറണാകുളത്തിന്‍റെ നടുവില്‍ ഒരു സ്വകാര്യ വനം. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം, പക്ഷേ ഇത് സത്യമാണ്. സര്‍ക്കാര്‍ വകുപ്പില്‍ പെട്ടതല്ല ഏതാണ്ട് രണ്ടായിരം ഇനം ഔഷധച്ചെടികളും മരങ്ങളും അപൂര്‍വ സസ്യങ്ങളും വളരുന്ന ഈ സ്ഥലം. എ വി പുരുഷോത്തമ കമ്മത്ത് എന്ന പ്രകൃതിസ്‌നേഹി തനിക്ക് പാരമ്പര്യമായി കിട്ടിയ രണ്ടേക്കറിലധികം വരുന്ന പുരയിടത്തില്‍ നട്ടും നനച്ചും വളര്‍ത്തുന്നതാണ് ഇവയൊക്കെ. രണ്ടായിരത്തോളം ഇനം അപൂര്‍വ ഔഷധവൃക്ഷങ്ങളും ചെടികളും നിറഞ്ഞുനില്‍ക്കുകയാണ് ഇവിടെ. ഒരു സെന്‍റ് ഭൂമിക്ക് ലക്ഷങ്ങള്‍ വിലവരുന്ന, […] More

 • in

  മരണം പോയി തുലയട്ടെ: തനിച്ചാക്കിപ്പോയ കൂട്ടുകാരനെ വീണ്ടും ‘ഉയിര്‍പ്പിച്ച’ ഷില്‍നയുടെ പ്രണയം

  Promotion നിമ മിത്ര സുധാകരൻ, നിയ മാൻവി സുധാകരൻ. മനുഷ്യർക്ക് കാണാവുന്നതിൽ ഏറ്റവും മനോഹരമായ സ്വപ്നത്തിന്‍റെ പേരുകളാണ് ഇത്. വാഹനാപകടത്തിൽ പ്രിയപ്പെട്ടവൻ  വിടപറഞ്ഞ് ഒരുവർഷവും 29 ദിവസവും പിന്നിട്ട നാളില്‍  അസാധാരണ പ്രണയത്തിനുടമയായ ഷിൽന ലോകത്തിനു സമ്മാനിച്ച പ്രതീക്ഷകളാണ് അവർ, കൃത്രിമബീജധാരണം വഴി പിറന്ന ഇരട്ടപ്പെൺകുഞ്ഞുങ്ങൾ. കെ. വി. സുധാകരൻ എന്ന പേര് കേരളത്തിലെ മാധ്യമലോകത്തും അക്കാദമിക് വൃത്തങ്ങളിലും എഴുത്തുകാർക്കിടയിലും സുപരിചിതമാണ്. മാധ്യമപ്രവർത്തകനായിരുന്ന കാലത്താണ് തുടർന്നും മുറിഞ്ഞുമുള്ള ഏറെ നാളത്തെ സൗഹൃദത്തിൽ നിന്ന്  ഷിൽനയുമായി സുധാകരൻ പ്രണയത്തിലാവുന്നത്. […] More

 • in

  കാൽവരകൾ: ഉമ്മുല്‍ കുലുസിന്‍റെ കഥ, സുഹറയുടെയും

  Promotion ചിലരുണ്ട് , ദുരിതങ്ങളുടെ തീരാമാറാപ്പും പേറി നടക്കുമ്പോഴും ജീവിതത്തെക്കുറിച്ച് പ്രതീക്ഷ കൈവിടാത്തവർ. അവരെ അറിയുമ്പോൾ പ്രകാശത്തിന്‍റെ ഒരു കിരണം നമ്മുടെ ജീവിതത്തിലും വന്നുമുട്ടിയതായി തോന്നിയേക്കാം. അങ്ങനെ രണ്ടുപേരാണ്  ഉമ്മുൽ കുലുസും കൂട്ടുകാരി സുഹറയും. ഉമ്മുൽ കുലുസ്‌ എന്ന ചിത്രകാരിയെ ഇപ്പോൾ കേരളം മുഴുവൻ ആഘോഷിക്കുകയാണ്.  അവർ കടന്നുപോന്ന ജീവിതമാകട്ടെ ആ ആഘോഷത്തിന് വല്ലാതെ മാറ്റുകൂട്ടുന്നു . പാലക്കാട് പുതുക്കോട് ആപ്പക്കാട് മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയമകളാണ് ഈ മുപ്പത്തിയൊന്നുകാരി. “ഉല്ലു ” എന്ന് പ്രിയപ്പെട്ടവർ വിളിക്കുന്ന […] More