Promotion രാജേഷ് അന്ന് പത്താം ക്ലാസ്സിലായിരുന്നു. പാലക്കാട് അടയ്ക്കാപുത്തൂര്‍ ഹൈസ്കൂളിലായിരുന്നു പഠനം. അക്കാലത്താണ് അമ്മ സുഭദ്രാമ്മ വയ്യായ്കയുടെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതും. “അന്നാണെങ്കില്‍ മൂത്ത ചേട്ടന് ടാഗോര്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നു…ഇളയ പെങ്ങള് ആറിലോ ഏഴിലോ എത്തിയിട്ടേയുള്ളൂ,” രാജേഷ് ഓര്‍ക്കുന്നു. പഠനം ഉപേക്ഷിച്ച് വേറെ ജോലി നോക്കാന്‍ തീരുമാനിച്ചു. തൊഴില്‍ തേടി മുംബൈയിലും കൊല്‍ക്കത്തയിലും അലഞ്ഞു. അധികം വൈകും മുന്‍പേ അമ്മക്ക് അര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. ഡോക്ടര്‍മാര്‍ പറഞ്ഞു, ‘സുഭദ്രാമ്മ കൂടിവന്നാല്‍ പത്തുവര്‍ഷം കൂടി ജീവിക്കും.’ “അമ്മക്ക് ഏറ്റവും […] More