
രതി നാരായണന്
20 വര്‍ഷമായി മാധ്യമരംഗത്ത്. ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ കാഷ്വല്‍ പ്രൊഡ്യൂസറായി തുടക്കം. അമൃത ടി വി ചീഫ് റിപ്പോര്‍ട്ടര്‍, ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍, ടി വി ന്യൂ ചീഫ് സബ് എഡിറ്റര്‍, ന്യൂസു ഡിജിറ്റല്‍ മീഡിയ ന്യൂസ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം. എഴുത്തുകാരിയും പ്രഭാഷകയുമാണ്.