
ആലുവ
More stories
-
in Featured, Inspiration
3,200 പേരെ സൗജന്യമായി നീന്തല്‍ പഠിപ്പിച്ചു, അതില്‍ 775 പേര് പെരിയാര്‍ കുറുകെ നീന്തി; ഭിന്നശേഷിക്കാരുടേയും വൃദ്ധരുടേയും ജലഭയം മാറ്റുന്ന സജിയോടൊപ്പം
Promotion ആര്‍പ്പുവിളികളും കരഘോഷവുമൊക്കെയായി ഒരു ആഘോഷം പോലെയായിരുന്നു. ജമന്തിപ്പൂക്കള്‍ കൊണ്ടുള്ള ഹാരമൊക്കെ അണിഞ്ഞ്, അരികിലേക്കെത്തിയ കാമറകള്‍ക്കും ചാനല്‍ മൈക്കുകള്ക്കുമൊക്കെ ഇടയില്‍, ഒരു സെലിബ്രിറ്റിയായി മനോജ് ചിരിച്ചു നില്ക്കുന്നു. മനോജിനെ ചേര്‍ത്തുപിടിച്ചു സജിയും ഒപ്പമുണ്ട്. പൂക്കള്‍ നല്‍കിയും പൊന്നാട അണിയിച്ചും സ്നേഹചുംബനങ്ങള് നല്‍കിയുമൊക്കെ അമ്മയും അച്ഛനും സ്കൂളിലെ കൂട്ടുകാരും നീന്തല്‍ ക്ലാസിലുള്ളവരും നാട്ടുകാരുമൊക്കെ മനോജിനെ പൊതിഞ്ഞു. ആ കാഴ്ചകളുടെ സൗന്ദര്യം മനോജ് (11) കേട്ട് ആസ്വദിക്കുന്നുണ്ടായിരുന്നു. ആലുവ അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ് പാലക്കാട്ടുകാരനായ മനോജ്. ജന്മനാ കാഴ്ച ശക്തിയില്ല. പക്ഷേ […] More
-
in Featured, Inspiration
ഒരപകടം കാലുകളുടെ ചലനശേഷി നഷ്ടപ്പെടുത്തി, കപ്പിനും ചുണ്ടിനുമിടയില്‍ പോയത് രണ്ട് സര്‍ക്കാര്‍ ജോലികള്‍! തിരിച്ചുവന്ന് തെങ്ങുകയറി, കരിമരുന്ന് പണിക്ക് പോയി: തോല്‍ക്കില്ലെന്ന പ്രതിജ്ഞയുമായി ശ്രീകാന്തും ‘ഹലോ ബഡ്ഡി’യും
Promotion ഓട്ടം പോയിട്ടില്ലെങ്കില്‍ ആലുവ കാരോത്തുകുഴി ആശുപത്രിക്ക് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡിലുണ്ടാകും ഹലോ ബഡ്ഡി-യെന്ന ഓട്ടോയും ശ്രീകാന്തും. പലപ്പോഴും ശ്രീകാന്തിനെ കാണാന്‍ കിട്ടിയെന്നു വരില്ല. സ്റ്റാന്‍ഡില്‍ നിന്നുള്ള ഓട്ടം മാത്രമല്ല ശ്രീകാന്തിന്റെ പരിചയക്കാര്‍ക്കും ഈ ഹലോ ബഡ്ഡിയെ മതിയെന്നാണ്. ദീര്‍ഘ ദൂരയാത്രകള്‍ക്കും എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്കുമെല്ലാം ആലുവക്കാര്‍ക്ക് ശ്രീകാന്തിനെ മതി. ഇനിയിപ്പോ ദൂരയാത്ര കഴിഞ്ഞു മടങ്ങി വരുന്നവരാണെങ്കിലും ‘ശ്രീകാന്തേ വണ്ടിയെടുക്കെന്നേ’ പറയൂ. അത്രയ്ക്ക് അടിപൊളിയാണോ ശ്രീകാന്തിന്റെ ഓട്ടോറിക്ഷ!? വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് സൊല്യൂഷന്‍സ് വാങ്ങാം. Karnival.com […] More
-
in Inspiration
ഉമ്മച്ചി കൊയ്തുവരുന്ന നെല്ലുകുത്തി കഞ്ഞിയുണ്ടാക്കി വാപ്പച്ചി പട്ടിണിക്കാര്‍ക്കൊപ്പം കഴിച്ചു, 35 വര്‍ഷം; ആ വാപ്പച്ചിയുടെ മകള്‍ പൊതിച്ചോറുണ്ടാക്കി തെരുവുമക്കള്‍ക്ക് കൊടുത്തു, അതുകണ്ട് സ്കൂള്‍ കുട്ടികള്‍…തലമുറകളിലേക്ക് പടരുന്ന നന്മ
Promotion എന്നും രാത്രി ആലുവാക്കാരന് കോട്ടയ്കകത്ത് അലിയാര് സിദ്ദീഖ് വീട്ടില്‍ നിന്നിറങ്ങും. ഒരു കൈയ്യില്‍ പത്തുവയസ്സുകാരി മകളുടെ കൈ ചേര്‍ത്തു പിടിച്ചിരിക്കും. മറ്റേ കൈയിലൊരു പെട്രോമാക്സുമുണ്ടാകും. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ ഇരുട്ടിനെ വകഞ്ഞുമാറ്റി കമ്പനിപ്പടിയിലൂടെ നടക്കും. ആ യാത്രയില്‍ വഴിയോരങ്ങളില്‍ അലയുന്നവരെയും മാനസികപ്രശ്നങ്ങളുള്ളവരെയുമൊക്കെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. അവര്‍ക്കുള്ള കഞ്ഞി ആ വീട്ടില്‍ റെഡിയായിരിക്കും. 35 വര്‍ഷക്കാലം തെരുവില്‍ അലയുന്നവരുടെ വിശപ്പകറ്റിയ മനുഷ്യനാണ് സിദ്ദീഖ്. ആ രാത്രികളില്‍ വാപ്പച്ചിയുടെ കൈകളില്‍ത്തൂങ്ങി വിശന്ന വയറോടെ തെരുവിലുറങ്ങുന്നവരെ തേടിയിറങ്ങിയ ആ മകളിന്ന് പിതാവിന്റെ വഴിയിലൂടെ […] More
-
in Featured, Inspiration
അഞ്ചര ദിവസത്തെ കയറ്റം, ഒന്നര ദിവസം ഇറക്കം, ഐസ് വഴുക്കുന്ന പാറകളില്‍ അള്ളിപ്പിടിച്ച് രാത്രി കൊടുമുടിയിലേക്ക്; ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കിയ നീരജിന്റെ അനുഭവങ്ങള്‍
Promotion ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി–താന്‍സാനിയയിലെ കിളിമഞ്ജാരോ. സ്കൂളിലെ പാഠപുസ്തകത്തില്‍ നിന്നാണ് കിളിമഞ്ജാരോ എന്ന കേള്‍ക്കാനൊരു ഇമ്പമുള്ള ആ വാക്ക് ആദ്യമായി കേള്‍ക്കുന്നത്. ദാ, ഇപ്പോ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആ കൊടുമുടി. ഓറഞ്ച് നിറമുള്ള മുണ്ടുടുത്ത് കിളിമഞ്ജാരോയുടെ 19,341 അടി ഉയരത്തില്‍ ഇരുകൈകളിലും ക്രച്ചസ് ഉയര്‍ത്തി നില്ക്കുന്ന ഒരു ചെറുപ്പക്കാരന്. ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കുന്ന ആദ്യ മലയാളിയാണ് ഈ ആലുവക്കാരന്‍. പ്രകൃതിയോടൊത്ത് ജീവിക്കാം, പ്രകൃതിസൗഹൃദ ഉല്പന്നങ്ങള് ശീലമാക്കാം. karnival.com നീരജ് ജോര്‍ജ് ബേബി. ക്യാന്‍സര്‍ ബാധിച്ച് നാലാം ക്ലാസ്സില്‍ […] More
-
in Welfare
40-വര്‍ഷമായി വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം, ആരോരുമില്ലാത്തവര്‍ക്ക് സൗജന്യ ട്യൂഷന്; ഈ കോളെജിലെ കുട്ടികള്‍ എന്നും ‘ന്യൂജെന്‍’
Promotion ഫെ യ്സ്ബുക്കും വാട്ട്സ്ആപ്പുമൊക്കെയായി അടിപൊളിച്ചു നടക്കുന്ന യൂത്ത്. എത്രയൊക്കെ ഇന്സ്റ്റാഗ്രാമിലലും ട്വിറ്ററിലും നിറഞ്ഞുനില്ക്കുകയാണെങ്കിലും സമൂഹത്തിനോട് ചേര്‍ന്നുനില്‍ക്കുന്നവരാണ് ന്യൂജെന്‍ പിള്ളേര്. പ്രളയക്കെടുതിയില്‍ ഈ പുതിയ തലമുറയുടെ ഇടപെടല്‍ കേരളം കണ്ടതാണ്. സമൂഹത്തില്‍ സജീവ ഇടപെടലുകള്‍ നടത്തുന്നവര്‍. ആണ്‍പെണ്‍ വേര്‍തിരിവുകളില്ലാത്ത സൗഹൃദത്തിനിടയ്ക്ക് മറ്റുള്ളവരുടെ സങ്കടങ്ങളും ആവശ്യങ്ങളും തിരിച്ചറിയുന്നവര്‍… അതിന് മറ്റൊരു ഉദാഹരണം കൂടി. വിശക്കുന്നവര്‍ക്കു അന്നം നല്‍കിയും ആരോരുമില്ലാത്തവര്‍ക്ക് അറിവ് പകര്‍ന്നും സ്നേഹം സ്വന്തമാക്കുന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍. എറണാകുളം ആലുവ യു.സി കോളെജിലെ കുട്ടികളാണ് മുന്‍പ് പഠിച്ചിറങ്ങിയവര്‍ കാണിച്ചുകൊടുത്ത വഴിയിലൂടെ സഞ്ചരിക്കുന്നത്. […] More