Promotion “ചെറുപ്പം മുതൽക്കേ പ്രകൃതിയെ സ്നേഹിച്ചിരുന്നു എന്നൊന്നും പറയാൻ കഴിയില്ല. അന്നൊന്നും അതിനുള്ള അറിവ് ഉണ്ടായിരുന്നില്ല. മാത്രമല്ല ഭൂമി ഇന്നത്തെ അവസ്ഥയിലെന്ന പോലെ ആയിരുന്നില്ല,” കോഴിക്കോടുനിന്നുള്ള സംരംഭക ജൂനി റോയ് പറയുന്നു. “കുറച്ചെങ്കിലും പച്ചപ്പുണ്ടായിരുന്നു… ഇന്ന് ഭൂമിയുടെ അവസ്ഥ കണ്ടാൽ സഹിക്കാൻ കഴിയില്ല. ഓരോ കിലോ മീറ്റർ ചുറ്റളവിലും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കിടക്കുന്ന സ്ഥലങ്ങളുണ്ട് നമ്മുടെ നാട്ടിൽ. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. Karnival.com “പലയിടത്തേക്കും യാത്ര പോകുമ്പോൾ […] More