Promotion ജനുവരി 24. അത് മലപ്പുറം പുത്തനത്താണിക്കാരനായ അൻവർ ബാബുവിന് അത് പരീക്ഷണത്തിന്റെ മറ്റൊരു ദിനമാണ്. ജീവൻ നിലനിർത്തുന്നതിനായി ജീവിതത്തിലെ 35 -ാമത്തെ ശസ്ത്രക്രിയക്ക് ഒരുങ്ങി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് വണ്ടി കയറുമ്പോൾ, തിരിച്ചെത്തും എന്ന ആത്മവിശ്വാസം മാത്രമാണ് കൈമുതലായുള്ളത്. പൂർണമായും ചികിൽസിച്ചു ഭേദമാക്കാനാവാത്ത ആർറ്റീരിയോവീനസ് മൽഫോർമേഷൻ (arteriovenous malformation-AVM) എന്ന അപൂർവ രോഗമാണ് അന്‍വര്‍ ബാബുവിന്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ രോഗം സ്ഥിരീകരിച്ചത്. അന്നുമുതൽ ജീവൻ നിലനിർത്തുന്നതിനായുള്ള നെട്ടോട്ടത്തിലായിരുന്നു അദ്ദേഹം. അൻബാർ ബാബു […] More