Promotion പാട്ടു പാടിയും ചിത്രം വരച്ചും നൃത്തം ചെയ്തും പൂന്തോട്ടമൊരുക്കിയും പുസ്തകങ്ങള്‍ വായിച്ചും മാത്രമല്ല വീട്ടുമുറ്റത്ത് പുതിയൊരു കിണര്‍ കുത്തിയും ലോക്ക്ഡൗണ്‍ ദിനങ്ങള്‍ പ്രയോജപ്പെടുത്തുന്നവരുണ്ട്. കൊറോണ വൈറസ് പടരാതിരിക്കാന്‍ മാസ്കുകളും ഹാന്റ് സാനിറ്റൈസറുകളുമൊക്കെ ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്തവരുമുണ്ട്. അവര്‍ക്കൊപ്പം ഇതാ ഒരു അമ്മാവനും മരുമകനും. ലോക്ക്ഡൗണ്‍ ദിനങ്ങളെ കടലാസ് കവറുകളിലാക്കുകയാണ് പത്തനംത്തിട്ട കൊടുമണ്തട്ട സ്വദേശിയായ ശ്രീജിത്തും സഹോദരീപുത്രന് ഏഴാം ക്ലാസുകാരന് ധനുഷും വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. പഴയ പത്രക്കടലാസുകള്‍ക്ക് […] More