Promotion ഏ റെ അര്മാദിച്ചായിരുന്നു ജീവിതം. കൂട്ടുകാരും കൂട്ടുകെട്ടുകളുമൊക്കെയായി ഇങ്ങനെ അടിച്ചുപൊളിയായി ആഘോഷജീവിതം. എങ്കിലും ജീവിതത്തില്‍ എന്തൊക്കെയോ കുറവുകളുണ്ടെന്ന് അശോക് കുമാറിന് പലപ്പോഴും തോന്നിയിരുന്നു. കോഴിക്കോട് വടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ ടൂള്‍ ആന്റ് ഡൈ വര്ക്സായിരുന്നു അശോക് കുമാറിന്. ഇപ്പോഴും അതുണ്ട്. അച്ഛന് കുമാരന് നായര്‍ അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു. പ്രകൃതിസൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com “ജീവിതത്തിലും കര്‍മ്മത്തിലും ഉറച്ച കമ്യൂണിസ്റ്റായി ബോംബേയില്‍ ജീവിച്ച അച്ഛന് എ.കെ.ജി യും, ഇ എം എസുമായി അടുത്ത ബന്ധമുണ്ടായിരുന്നു,” അശോക് കുമാര്‍ ദ് […] More