Promotion മകളുടെ കല്യാണത്തിന് സി വി വിദ്യാധരന്റെ വീട്ടില്‍ മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങി. അതൊക്കെ സാധാരണം. പക്ഷേ, ഈ വീട്ടിലെ ഒരുക്കം കണ്ട് ബന്ധുക്കളും നാട്ടുകാരും മൂക്കത്ത് വിരല്‍ വെച്ചു. “ഒരേയൊരു മോളല്ലേയുള്ളൂ.. അതിനെ ഇങ്ങനെയാണോ ഇറക്കിവിടേണ്ടതെ”ന്നു ഭാര്യയും ചില ബന്ധുക്കളുമൊക്കെ ചോദിച്ചു. വിദ്യാധരന് പൊലീസ് അതൊന്നും മൈന്‍ഡ് ചെയ്തില്ല. അടുക്കള മാലിന്യം അടുക്കളയില്‍ തന്നെ സംസ്കരിക്കാം. മൂന്ന് കംപാര്‍ട്ട്മെന്റുകളുള്ള കംപോസ്റ്റിങ് കിറ്റ് വാങ്ങാം. Karnival.com ഒരു ഹരിതക്കല്യാണം നടത്തണമെന്നായിരുന്നു വിദ്യാധരന്. പൂക്കളും മാലയുമൊക്കെ ഒഴിവാക്കി. അതിഥികള്‍ക്ക് മരത്തൈകളും പച്ചക്കറി […] More