
മഴവെള്ള സംഭരണി
More stories
-
in Innovations
1,500 രൂപയ്ക്ക് മഴവെള്ളം ഫില്‍റ്റര്‍ ചെയ്ത് കിണര്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ മുന്‍ സി ആര് പി എഫുകാരന്റെ എളുപ്പവിദ്യ
Promotion മഴയൊന്ന് നിന്നാല്‍ കേരളത്തിന്റെ പല ഭാഗത്തുനിന്നും ജലക്ഷാമത്തിന്റെ വാര്‍ത്തകള്‍ വരാന്‍ തുടങ്ങും. 44 നദികളും ആറുമാസത്തോളം മഴയും നിറയെ കായലുകളുമുള്ള നാട്ടില്‍ വേനലാവുമ്പോഴേക്കും വെള്ളമില്ലാതെ ആളുകള്‍ കഷ്ടപ്പെടുമെന്ന് പുറംനാട്ടുകാര്‍ അമ്പരക്കും: ‘ഇത്രയധികം മഴ പെയ്തിട്ടും…!?’ എന്ന് അവര്‍ മൂക്കത്ത് വിരല്‍ വെയ്ക്കും. നാട്ടില്‍ പെയ്യുന്ന മഴവെള്ളം സംഭരിച്ചാല്‍ തന്നെ ജലക്ഷാമം വലിയൊരു പരിധി വരെ പരിഹരിക്കാം. എന്നാല്‍ വലിയ ടാങ്കുകെട്ടി മഴവെള്ളം ശേഖരിക്കുന്നത് പണച്ചെലവുള്ള കാര്യമാണ്. മഴവെള്ളം കൊണ്ട് കിണറുകളും കുളങ്ങളും റീച്ചാര്‍ജ്ജ് ചെയ്യുന്നതും ഗുണം […] More
-
in Agriculture
ജലക്ഷാമം രൂക്ഷമായ കുന്നില്‍ ഉറുമാമ്പഴവും മുന്തിരിയും പച്ചക്കറികളും വിളയുന്ന തോട്ടം: രാഘവന്റെ വിജയരഹസ്യം വെറും 1,500 രൂപയ്ക്ക് സ്വയം നിര്‍മ്മിച്ച മഴവെള്ള സംഭരണി
Promotion മഴ പെയ്യുകയാണ്.. തോരാതെയുള്ള മഴ കണ്ടാല്‍ ഉള്ളുലയുന്നവരാണിപ്പോള് മലയാളികള്‍. ആ ദുരിതപെയ്ത്ത് കാണുമ്പോള്‍ ഈ കര്‍ഷകനും കണ്ണ് നനയും. നട്ടുനനച്ചുണ്ടാക്കിയതൊക്കെ ഈ പെയ്ത്തില്‍ നഷ്ടപ്പെട്ടേക്കാം. പക്ഷേ ഈ പെയ്യുന്ന വെള്ളത്തെ കരുതലോടെ സംരക്ഷിക്കുകയാണ് ഈ കാസര്ഗോഡുകാരന്. മഴ മാറി മാനം തെളിയും. അന്നേരം പൊള്ളുന്ന വെയില് മാത്രമായേക്കാം. പയറും മത്തനുമൊക്കെ കരിഞ്ഞുണങ്ങാതെ കാത്തുസൂക്ഷിക്കാന്‍ ഈ മഴവെള്ളം സംഭരിച്ചുവയ്ക്കുകയാണ് ഇദ്ദേഹം. മികച്ച കര്‍ഷകനുള്ള അംഗീകാരം സ്വന്തമാക്കിയ പി.വി. രാഘവന് സ്വന്തം വീട്ടുവളപ്പില്‍ രണ്ട് മഴവെള്ള സംഭരണികളാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതും വളരെ […] More
-
in Innovations
ഉപ്പും ഓരും നിറഞ്ഞ കടലോരം, എന്നിട്ടും രണാങ്കന്റെ കിണറ്റില്‍ നിറയെ തെളിനീര്: കുറച്ച് പൈപ്പും വലയും ചരല്ക്കല്ലും കൊണ്ട് ശുദ്ധജലം സംഭരിക്കുന്ന വിധം
Promotion നല്ല വെള്ളം ഇന്നും കിട്ടാക്കനിയായ ഒരുപാട് ഇടങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഉപ്പു രുചിയും ചെളിമണവും മഞ്ഞനിറവുമൊക്കെയുള്ള കിണര്‍വെള്ളം കാരണം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നവര്‍ ഒരുപാടുണ്ട്. അങ്ങനെയൊരു വീട്ടുകാരനായിരുന്നു രണാങ്കനും. രണാങ്കന്റെ വീട്ടില്‍ നിന്ന് കടല്‍ത്തീരത്തേക്ക് ഏറെ ദൂരമില്ല. കാറ്റില്‍ മാത്രമല്ല വെള്ളത്തിലും ഉപ്പുരസം കലരുന്ന കടലോരം. ഓര് കയറി വെള്ളത്തിന് നിറവ്യത്യാസവുമുണ്ടായിരുന്നു. ഇത് കൊടുങ്ങല്ലൂര്‍ ഏറിയാട് ചെത്തിപ്പാടത്ത് വീട്ടില്‍ രണാങ്കന്റെ വീട്ടിലെ കാര്യം മാത്രമായിരുന്നില്ല. ജലഉപഭോഗം 80% വരെ കുറയ്ക്കുന്ന പല ഉപകരണങ്ങളും വിപണിയിലുണ്ട്. കഠിനജലം ഉപയോഗയോഗ്യമാക്കാനുള്ള ചെലവുകുറഞ്ഞ […] More