Promotion വര്‍ഷങ്ങളോളം വീട്ടില്‍ പൊന്നോമനകളായി വളര്‍ത്തും. വല്ല അസുഖവും വന്നാലോ അല്ലെങ്കില്‍ പ്രായമായാലോ പിന്നെ ആരും കാണാതെ വീട്ടില്‍ നിന്നേറെ അകലെ വല്ല വഴിയോരത്തും കൊണ്ടുപോയി കളയും. എത്രയൊക്കെ കൊഞ്ചിച്ച് വളര്‍ത്തിയ അരുമയാണെങ്കിലും ഇങ്ങനെയൊക്കെ ഉപേക്ഷിച്ചു കളയും ചിലര്‍ (എല്ലാവരും അങ്ങനെയല്ല കേട്ടോ…). ഇങ്ങനെ പലരും ഉപേക്ഷിച്ച വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒരു ഇടം ഒരുക്കിയിരിക്കുകയാണ് തൃശ്ശൂര്കാരി പ്രീതി ശ്രീവത്സന്‍. പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യ മാറ്റത്തിന് തുടക്കമിടാം : Karnival.com തെരുവുകളില്‍ നിന്നു രക്ഷപ്പെടുത്തിയ നായകള്‍ മാത്രമല്ല ഇവിടെയുള്ളത്. […] More