Promotion ‘വേ ഗം ഒരു വടിയെടുത്തേ..’ ‘വിടരുത്, തല്ലിക്കൊല്ലടാ അതിനെ…’ ഒരു പാമ്പിനെക്കണ്ടാല്‍ നമ്മുടെ ആദ്യത്തെ പ്രതികരണങ്ങള്‍ പൊതുവെ ഇങ്ങനെയൊക്കെയാവും. പക്ഷേ, അറുപതുകാരി വിദ്യാ രാജു പറയും, ‘അതിനെ രക്ഷിക്കൂ’ എന്ന്. ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുന്ന ജീവികളാണ് അവയെന്നാണ് പാമ്പുകളെ രക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്ന അവര്‍ പറയുന്നത്. “പാമ്പുകളെ കൊല്ലുന്നവര്‍ക്ക് നമ്മുടെ പരിസ്ഥിതിവ്യൂഹത്തില്‍ അവയുടെ ശരിക്കുള്ള പ്രാധാന്യം അറിഞ്ഞുകൂടാ,” വിദ്യാ രാജു തുടരുന്നു. “സ്വയം പ്രതിരോധിക്കാന്‍ വേണ്ടിയാണ് അവ ചിലപ്പോള്‍ അക്രമകാരികളാവുന്നത്. ചെറുപ്പത്തില്‍ നാട്ടുകാര്‍ പാമ്പുകളെ കൊല്ലുന്നത് ഞാന്‍ […] More