
bengaluru
More stories
-
in Agriculture
ഇതാണ് ഈ ഐ ടി വിദഗ്ധന്റെ സ്റ്റാര്‍ട്ട് അപ്: മരമുന്തിരിയും വെല്‍വെറ്റ് ആപ്പിളും ഓറഞ്ചും കാട്ടുപഴങ്ങളുമടക്കം 550 ഇനങ്ങള്‍ നിറഞ്ഞ 8 ഏക്കര്‍ പഴക്കാട്
Promotion നമുക്കൊരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയാലോ…? പ്ലസ് ടു പഠിക്കുന്ന പിള്ളേര് പോലും ഇതൊക്കെയാണിപ്പോള്‍ പറയുന്നത്. പക്ഷേ ഇരുപത് വര്‍ഷം മുന്‍പ്, കേരളം ഇതൊക്കെ കേട്ടും പറഞ്ഞും തുടങ്ങുന്നതിന് ഏറെ മുമ്പ്, എം സിഎ പഠിച്ചിറങ്ങിയ ഉടന്‍ സ്റ്റാര്‍ട്ട് അപ്പിന് തുടക്കമിട്ട ആളാണ് കോഴിക്കോട്ടുകാരന് വില്യംസ് മാത്യു. സ്റ്റാര്‍ട്ട് അപ്പ്, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ ഇതൊക്ക മലയാളിയുടെ പതിവ് വര്‍ത്തമാനങ്ങളില്‍ ഇടം പിടിക്കും മുന്‍പേയാണ് വില്യംസ് ബിസിനസ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം എന്നൊരു സംരംഭം തുടങ്ങിയത്. ഇതിനൊപ്പം ഫേസ്ബുക്ക് […] More
-
in Agriculture
68 ഇനം കുരുമുളക്, രുദ്രാക്ഷവും തക്കോലവുമടക്കം അരയേക്കറില്‍ ഔഷധവൃക്ഷങ്ങള്‍ മാത്രം: കൃഷിക്കാരനാവാന്‍ ഗള്‍ഫ് ജോലിയുപേക്ഷിച്ചുപോന്ന ഇലക്ട്രോണിക്സ് എന്‍ജിനീയറുടെ പരീക്ഷണത്തോട്ടത്തില്‍
Promotion ബെംഗളൂരുവിലും ഗള്ഫിലുമൊക്കെയായിരുന്നു ബിജുകുമാര്‍ കുറേക്കാലം. പക്ഷേ അന്നും ആ എന്‍ജിനീയറിന്റെ ഉള്ളില്‍ നാടും കൃഷിയും നാടിന്റെ പച്ചപ്പുമൊക്കെയായിരുന്നു. ഇങ്ങനെ നൊസ്റ്റാള്‍ജിയ തലയ്ക്ക് പിടിച്ച് ജീവിക്കുമ്പോഴാണ് ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന് ജോലി രാജിവയ്ക്കാന്‍ തോന്നുന്നത്. അങ്ങനെ നാട്ടിലേക്ക്. ജോലിയും കളഞ്ഞ് നാട്ടിലേക്കെത്തിയ ബിജു കുമാര്‍ കൃഷിയിലേക്കാണ് കടന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം 68 ഇനം കുരുമുളക്, 50 സെന്റില്‍ ഔഷധവൃക്ഷ തോട്ടം, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍, റബറുമൊക്കെയായി കൃഷിത്തിരക്കുകളിലാണിപ്പോള് പഴയ ഗള്ഫുകാരന്. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാം: karnival.com […] More
-
20 ലക്ഷം രോഗികളെ സൗജന്യമായി ചികിത്സിച്ച ഗ്രാമീണ ഡോക്റ്റര്‍: ദരിദ്രര്‍ക്കായി ഭക്ഷണവും മരുന്നും നല്കി രമണറാവുവും കുടുംബവും
Promotion കൈയില്‍ പണമില്ലാത്തതുകൊണ്ടുമാത്രം എത്ര വലിയ അസുഖം വന്നാലും ആശുപത്രിയില്‍ പോകാന്‍ മടിക്കുന്നവരുണ്ട്. സാധാരണ അങ്ങനെയുള്ളവരെ കണ്ടാല്‍ പലരും എന്തെങ്കിലും സഹായമൊക്കെ ചെയ്യും. മറ്റു ചിലര്‍ മരുന്നു കൂടി സൗജന്യമായി നല്കി വണ്ടിക്കാശും കൈയില്‍ ഏല്‍പ്പിച്ചേക്കും, അതിപ്പോള്‍ അവരെ ചികിത്സിക്കുന്ന ഡോക്റ്റര്‍ ആണെങ്കിലും. എന്നാല്‍ ദാരിദ്ര്യം കൊണ്ട് ആശുപത്രിയില്‍ പോകാത്തവരെ കണ്ട് മെഡിസിന് പഠിക്കാന്‍ ചേര്ന്നൊരാളെക്കുറിച്ചാണ് ഈ വാര്‍ത്ത. പാവങ്ങളായ തൊഴിലാളികള്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടി ഡോക്റ്ററായതാണ് രമണറാവു. ഗ്രാമത്തില്‍ സ്വന്തമായൊരു ആശുപത്രിയും അദ്ദേഹം നിര്‍മ്മിച്ചു, 46 വര്‍ഷം മുമ്പ്. […] More
-
in Featured, Inspiration
17-ാം വയസില്‍ അമ്മയായി, 20-ാം വയസില്‍ വിധവ…ഇന്ന് നൂറുകണക്കിന് മനുഷ്യര്‍ക്ക് താങ്ങായ സിഫിയ എന്ന ചിതല്
Promotion “പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ കല്യാണം. 17-ാം വയസില്‍ ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഇരുപതാമത്തെ വയസില്‍ വിധവയുമായി. അതോടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നാട്ടിലേക്ക്… “ഉപ്പയ്ക്കും ഉമ്മയ്ക്കും അരികിലേക്ക്. പക്ഷേ, രണ്ടു കൈകുഞ്ഞുങ്ങളുമായി ഭര്‍ത്താവ് മരിച്ച മോള് വീട്ടില്‍ വന്നു നില്‍ക്കുന്നത് അത്ര നല്ലതല്ല. ചീത്തപേരാണത്രേ!” സിഫിയ ഹനീഫ എന്ന ആ ചീത്തപ്പേരുകാരി പറയുന്നു. ഗ്രാമീണ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com എന്നാല്‍ ആ പഴയ ചീത്തപ്പേരുകാരിയിപ്പോള് ഉപ്പയ്ക്കും ഉമ്മയ്ക്കും മാത്രമല്ല നാടിനൊന്നാകെ അഭിമാനമാണ്. 60 കുടുംബങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചും […] More