
corona virus
More stories
-
in COVID-19
പനിയോ ചുമയോ ഉണ്ടെങ്കില്‍ കോവിഡ്-19 ടെസ്റ്റ് ചെയ്യണോ? ICMR മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നത് ഇതാണ്
Promotion ഞാന്‍ താമസിക്കുന്ന അപാര്‍ട്ട്മെന്റില്‍ കഴിഞ്ഞ ദിവസം വലിയ പ്രശ്നമുണ്ടായി. അവിടെ ജോലി ചെയ്യുന്ന ഒരു കുക്കിന് പനിയും ശരീരവേദനയും ഭയങ്കര ക്ഷീണവും. വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ ഭീതി നിറഞ്ഞു; ചാറ്റുകളില്‍ കോവിഡ് 19 എന്ന വാക്ക് പല തവണ കയറിവന്നു. അപാര്‍ട്ട്മെന്റിലെ പലരും കോവിഡ് 19 ടെസ്റ്റ് ചെയ്യാന്‍ തയ്യാറെടുത്തു. കാരണം, ആ പാചകക്കാരി അവിടെയുള്ള അഞ്ച് വീടുകളില്‍ ജോലി ചെയ്തിരുന്നു. അവര്‍ക്ക് സാധാരണ ജലദോഷപ്പനിയാണെന്നാണ് അടുത്തുള്ള ഒരു ഡോക്റ്ററെ കണ്ടപ്പോള്‍ പറഞ്ഞു. മരുന്നുകൊടുത്ത്, രണ്ടുദിവസത്തെ വിശ്രമവും […] More
-
കൊറോണ ഭീതിയില്‍ വില കുതിച്ചിട്ടും 2 രൂപയ്ക്ക് മാസ്ക് വിറ്റ് ഈ കൂട്ടുകാര്‍; രണ്ട് ദിവസം കൊണ്ട് നല്‍കിയത് 5,000 മാസ്ക്
Promotion കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ ഐസോലേഷന് വാര്‍ഡിലോ ഒബ്സര്‍വേഷന്‍ വാര്‍ഡിലോ ആള് കുറവുണ്ടേല്‍ അറിയിച്ചാല്‍ വരാന്‍ തയ്യാറായി നില്ക്കുന്ന നഴ്സുമാര്‍. കൊറോണ ലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകാന്‍ ആംബുലന്‍സോ അവര്‍ കഴിയുന്ന ആശുപത്രിയിലേക്ക് പോകാന്‍ വാഹനമോ നല്കാന് തയാറാണെന്ന് അറിയിക്കുന്ന ഡ്രൈവര്‍മാര്‍. പ്രളയത്തെ നേരിട്ട അതേ മനസ്സോടെ ഒരുമിച്ച് നില്ക്കുന്നവര്ക്കിടയില് ഇനി ഈ രണ്ടു പേരും കൂടി. കാസര്‍ഗോഡുകാരനായ പി കെ തസ്ലീമും മലപ്പുറം സ്വദേശിയായ എം വി നദീമും. കൊറോണ ഭീതിയില്‍ മാസ്കുകള്‍ക്ക് വില കുതിച്ചുയര്‍ന്നപ്പോള്‍ ലാഭമെടുക്കാതെ, […] More
-
കൊറോണ വൈറസ്: COVID-19 ടെസ്റ്റ് ചെയ്യാന്‍ ഇന്‍ഡ്യയിലെ 52 അംഗീകൃത കേന്ദ്രങ്ങള്‍ ഇവയാണ്
Promotion കൊറോണയെ ലോക ആരോഗ്യ സംഘടന ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളമടക്കം ഇന്‍ഡ്യയുടെ പല സംസ്ഥാനങ്ങളില്‍ നിന്നും രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും നിതാന്ത ജാഗ്രതയിലാണ്. കൊറോണ (COVID-19) വൈറസ് ബാധ പരിശോധിച്ച് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ രാജ്യത്ത് 52 കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ആ കേന്ദ്രങ്ങളുടെ മുഴുവന്‍ പട്ടികയും താഴെ. കേരളത്തില്‍ കൊറോണ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് എന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. കൊറോണ […] More
-
in COVID-19
കൊറോണ വൈറസ് പ്രതിരോധത്തിന് ഓഫീസിലും വീട്ടിലും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍: ലോക ആരോഗ്യ സംഘടനയും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നത്
Promotion വായുവിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ വ്യാപനം തടയുന്നത് സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ 2010-ല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ക്ഷയരോഗത്തെ നേരിടാനാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയതെങ്കിലും അവ വായുവിലൂടെ പകരുന്ന എല്ലാ രോഗങ്ങള്‍ക്കും ഇത് ബാധകമാണ്. കൊറോണ രോഗബാധ രാജ്യത്തിന്റെ പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗവണ്മെന്റും ലോകാരോഗ്യസംഘടന പോലുള്ള ഏജന്‍സികളും തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രധാനപ്പെട്ടവയാണ് താഴെ. 1. രോഗബാധയ്ക്കുള്ള സാധ്യത വിലയിരുത്തുക വീടും ഓഫീസും നന്നായി വായുസഞ്ചാരം ഉള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. വെന്റിലേഷന് സ്വാഭാവികമായുള്ളതായിരിക്കണം. ഓഫീസിലും പരിസരത്തും […] More