Promotion നാടിനും നാട്ടുകാര്‍ക്കും വേണ്ടപ്പെട്ടവരെ ആള്ക്കാര് അറിയും. കാഞ്ഞിരപ്പിള്ളിക്കാരന്‍ നജീബിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ടൂറിസ്റ്റ് ബസ് ഡ്രൈവറായിരുന്നു. പിന്നീട് 12 വര്‍ഷം കെഎസ്ആര്‍ടിസിയില്‍ താത്ക്കാലിക ഡ്രൈവര്‍. ഇതവസാനിച്ചപ്പോഴാണ് ഗള്‍ഫിലേക്ക് പോകുന്നത്. സൗദി, ഒമാന്‍, ബഹ്റിന് ഇവിടെയൊക്കെ ഡ്രൈവറായി ജോലി ചെയ്തു. പിന്നീട് നാട്ടിലെത്തി വീണ്ടും ഡ്രൈവിങ്ങിലേക്ക്. രണ്ട് വര്‍ഷം മുന്‍പാണ് മീന്‍ ബിസിനസിലേക്കെത്തുന്നത്. ചേട്ടന് അസുഖം വന്നതോടെ അദ്ദേഹം നോക്കിനടത്തിയിരുന്ന മീനിന്റെ മൊത്തക്കച്ചവടം നജീബ് ഏറ്റെടുക്കുകയായിരുന്നു. . വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More