Promotion പൂജ്യം നിക്ഷേപത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ സാധിക്കുമോ? അല്ലെങ്കില്‍ വീട്ടിലിരിക്കുന്ന ഒഴിവുസമയത്ത് എന്തേലും ചെയ്താല്‍ വരുമാനം കിട്ടുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ നമ്മുടെയെല്ലാം മനസില്‍ എപ്പോഴുമുണ്ട്. അതിനുത്തരം തേടി ഗൂഗിളില്‍ തപ്പുന്നവരുടെ എണ്ണത്തിന് പരിധിയില്ല. എന്നാല്‍ കൊച്ചിയില്‍ താമസമാക്കിയ ഒരു കുടുംബം ആയിരക്കണക്കിന് സ്ത്രീകളെ സംരംഭകരാക്കിയിരിക്കയാണ്, അതും ആ സ്ത്രീകള്‍ക്ക് ഒരു മുടക്കുമുതലും ഇല്ലാതെ തന്നെ. ഒരു ലക്ഷം സ്ത്രീകളെ സംരംഭകരാക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം. ഇത് ഫൈസല്‍ എം ഖാലിദിന്റെയും സുനിതയുടെയും സെലിബീസ് എന്ന വേറിട്ട സംരംഭത്തിന്റെ […] More