More stories

  • in

    30 വര്‍ഷം മുന്‍പ് അപൂര്‍വ്വ പഴങ്ങള്‍ കൃഷി ചെയ്ത സ്ത്രീ; അമ്മയുടെ ഓര്‍മ്മയില്‍ 350 ഇനം ഫലവൃക്ഷങ്ങളുടെ തോട്ടമൊരുക്കി മക്കള്‍

    Promotion “ഇന്ന് ഞങ്ങളുടെ കൃഷിത്തോട്ടമൊരു ഫലവൃക്ഷത്തോട്ടമായിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് മുഴുവന്‍ അമ്മ(അമ്പിളി)യ്ക്ക് അവകാശപ്പെട്ടതാണ്,” തിരുവനന്തപുരം വെഞ്ഞാറമൂടിനടുത്ത് അയിരൂര്‍കോണം സ്വദേശിയും ഐടി പ്രൊഫഷണലുമായ അനീഷ് പറയുന്നു. കേരളത്തില്‍ പല തരം പഴങ്ങളുടെ കൃഷിയിലേക്ക് ആളുകള്‍ വ്യാപകമായി തിരിയുന്നതിന് വളരെക്കാലം മുന്‍പ് അമ്പിളിയുടെ പറമ്പില്‍ അധികമാരും കേള്‍ക്കാത്ത ഫലവൃക്ഷങ്ങള്‍ സ്ഥാനം പിടിച്ചുതുടങ്ങിയിരുന്നു,1990-കളുടെ തുടക്കത്തില്‍ തന്നെ. കൃഷിയേയും ഫലവൃക്ഷങ്ങളേയും സ്‌നേഹിച്ച ആ സ്ത്രീ ഇന്നില്ല. എന്നാല്‍ അമ്മ നട്ടുനനച്ചു വളര്‍ത്തിയ സ്വപ്നങ്ങള്‍ മക്കള്‍ അനീഷിലൂടെയും മനീഷിലൂടെയും തഴച്ചുവളര്‍ന്നു. സ്വദേശിയും വിദേശിയുമായ 350-ഓളം […] More

  • in

    നഗരമധ്യത്തില്‍ പിസ്തയും ബ്ലാക്‌ബെറിയുമടക്കം 70 തരം മരങ്ങളും പഴച്ചെടികളുമുള്ള ഒരേക്കര്‍ തോട്ടം പക്ഷികള്‍ക്കും കുട്ടികള്‍ക്കും വിട്ടുകൊടുത്ത് ഒരു പ്രവാസി

    Promotion കാസര്‍ഗോഡിന്‍റെ നഗരഹൃദയത്തില്‍ ചെറിയൊരു പഴത്തോട്ടമുണ്ട്. ഇവിടെ മൈനയും തത്തയും കുയിലും അങ്ങാടിക്കുരുവിയുമെല്ലാം എന്നും വിരുന്നെത്തും. മൂന്നു പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിച്ച മുന്‍ വോളിബോള്‍താരം തളങ്കരയിലെ കെ. എ. എം. ബഷീറിന്‍റെ പുരയിടമാണിത്. പക്ഷികളും വണ്ടുകളും പറന്നെത്തുന്ന ഒരു തോട്ടം. നഗരത്തിന്‍റെ നടുക്കുള്ള, പൊന്നുംവില വരുന്ന ഒരേക്കര്‍ വരുന്ന സ്ഥലം പഴച്ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ച് പക്ഷികള്‍ക്കും കുട്ടികള്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ് നാട്ടുകാരുടെ ‘വോളിബോള്‍ ബഷീര്‍’. ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ മുറ്റത്ത്  ഒരു കുയിലിനെ താലോലിച്ചിരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ അധികമൊന്നും […] More

  • in , ,

    പെന്‍ഷനായപ്പോള്‍ ജോണും കൊച്ചുത്രേസ്യയും വാഗമണ്ണില്‍ 8 ഏക്കര്‍ വാങ്ങി കാട്ടിലെ പുല്ലും മരങ്ങളും ചെടികളും വളര്‍ത്തി: അവരുടെ ഹരിതസ്വര്‍ഗത്തില്‍

    Promotion തിരിഞ്ഞുനോക്കുമ്പോള്‍ തോമസ് ജോണിന് തന്നെ അല്‍ഭുതം തോന്നുന്നു. ഇത്രയധികം മരങ്ങള്‍, അപൂര്‍വ്വമായ നൂറുകണക്കിന് ചെടികള്‍! കുറഞ്ഞകാലം കൊണ്ട് കാടിന്‍റെ മനോഹരമായ തുണ്ട് ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു, പല കാരണങ്ങള്‍ കൊണ്ടും പച്ചപ്പും മേല്‍മണ്ണും അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരുന്ന വാഗമണ്ണിലെ ഒരു കുന്നില്‍. “ഇന്ന് പ്രകൃതി പൂര്‍ണമായും ഈ ഫാമിനെ ഏറ്റെടുത്തുകഴിഞ്ഞു. ഇത്രയും കുറഞ്ഞകാലം കൊണ്ട്…തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇപ്പോഴും അതിശയമാണ്,” ലിറ്റില്‍ ഫ്ലവര്‍ ഫാംസിന് വിത്തിട്ട കെ ജെ ജോണിന്‍റെയും കൊച്ചുത്രേസ്യയുടെയും മകന്‍ തോമസ് ജോണ്‍ ദ് ബെറ്റര്‍ […] More

  • in , ,

    4.5 ഏക്കറില്‍ 5,000 മരങ്ങള്‍, 10 കുളങ്ങള്‍, കാവുകള്‍, ജൈവപച്ചക്കറി: 10 വര്‍ഷംകൊണ്ട് ഇവരുടെ പ്രണയം തഴച്ചുപടര്‍ന്നതിങ്ങനെ

    Promotion പ്രകൃതിയെ പ്രണയിക്കുന്ന രണ്ടു ചെറുപ്പക്കാര്‍–കണ്ണൂരുകാരന്‍ വിജിത്തും ആലപ്പുഴക്കാരി വാണിയും. രണ്ട് ദിക്കുകളിലിരുന്ന് പ്രകൃതിയെ സ്‌നേഹിച്ച ഇവര്‍ നാളുകള്‍ നീണ്ട സൗഹൃദത്തിന് ശേഷം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പാരമ്പര്യരീതികളോട് ‘പോയിപണി നോക്കാന്‍’ പറഞ്ഞ്, താലികെട്ടില്ലാതെ, വില കൂടിയ ആടയാഭരണങ്ങളില്ലാതെ അവര്‍ ഒരുമിച്ചു. കല്യാണം കൂടാനെത്തിയവര്‍ക്ക് അവര്‍ തന്നെ കൃഷി ചെയ്തുണ്ടാക്കിയ നെല്ല് കുത്തിയെടുത്ത അരിയുടെ ചോറു വിളമ്പി. വീട്ടുവളപ്പില്‍ കൃഷി ചെയ്‌തെടുത്ത പച്ചക്കറികള്‍ കൊണ്ട് സമ്പാറും അവിയലുമൊക്കെ ഉണ്ടാക്കി. എതിര്‍പ്പുകളുടെ മുനവെച്ച വാക്കുകളെ അവര്‍ ജീവിതം കൊണ്ട് […] More

  • Varghese Tharakan promoter of Ayur Jack
    in ,

    അഞ്ചരയേക്കര്‍ റബര്‍ വെട്ടി പ്ലാവുനട്ട തൃശ്ശൂര്‍ക്കാരന്‍: വൈറലായ ആയുര്‍ ജാക്കിന്‍റെ കഥ

    Promotion കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുറുമാല്‍ കുന്നിലെ അഞ്ചേക്കര്‍ റബര്‍ തോട്ടം മുഴുവനായും വെട്ടി അവിടെ പ്ലാവ് നടാന്‍ വര്‍ഗീസ് തരകന്‍ തീരുമാനിച്ചപ്പോള്‍ പല തൃശ്ശൂര്‍ക്കാരും ചിരിച്ചു,  “ആ ഗെഡിക്ക് കിളി പോയാ?” എങ്ങനെ പറയാതിരിക്കും. ആറുമുതല്‍ 12 വര്‍ഷം വരെ പ്രായം ചെന്ന റബര്‍ മരങ്ങളാണ് അടിയോടെ വെട്ടിക്കളഞ്ഞത്.  അതില്‍ പലതും ടാപ്പിങ്ങ് തുടങ്ങിയതായിരുന്നു. വര്‍ഗീസ് തരകന്‍റെ തന്നെ വാക്കുകളില്‍ അവിടെ നിന്ന് മാസം ഒന്നര ലക്ഷം വരെ വരുമാനം കിട്ടുമായിരുന്നു. വട്ടല്ലെങ്കില്‍ പിന്നെ എന്ത് എന്നല്ലെ…?  […] More

  • in

    തൊടിയില്‍ നൂറിലധികം പഴങ്ങൾ, എല്ലാം നാട്ടുകാർക്ക്: അൽഭുതത്തോട്ടമൊരുക്കി മലപ്പുറംകാരൻ റഷീദ്

    Promotion ഇത് മിറക്കിൾ ഫ്രൂട്ട്. പേരുപോലെത്തന്നെ ഒരു അൽഭുതം. പ്രത്യേകിച്ചൊരു രുചിയും തോന്നിപ്പിക്കാത്ത ഇൗ പഴം കഴിച്ചാൽ പിന്നീട് പുളിയുള്ളതെന്ത് കഴിച്ചാലും അതിമധുരം. രണ്ടുമണിക്കൂറിലധികം തേൻമധുരത്തിന്‍റെ ലഹരിയാണ് പിന്നെ. ചുവന്നു തുടുത്ത ചെറിയ പഴങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് പഴയിടത്ത് റഷീദ് പറഞ്ഞു. എന്നാൽ റഷീദിന്‍റെ അൽഭുതം ഇതല്ല. തൊടി നിറയെ കായ്ച്ചുനിൽക്കുന്ന നൂറുകണക്കിന് ഫലവൃക്ഷങ്ങൾ! അധികമാരും കേട്ടിട്ടു പോലുമില്ലാത്ത വിദേശ പഴങ്ങളടക്കം നൂറ്റിയമ്പതിലധികം പഴവര്‍ഗങ്ങളാണ് റഷീദിന്‍റെ സമ്പാദ്യം. തൊടിയില്‍ വിളയുന്ന പഴങ്ങളെല്ലാം നാട്ടുകാർക്കുള്ളതാണ്; എല്ലാർക്കും ഇൗ പഴക്കൂടയിൽ നിന്നും […] More