More stories

  • in ,

    ‘ആ മണം ഡിപ്രഷനുള്ള മരുന്നിന്‍റെ ഗുണം ചെയ്യും’: മരനടത്തത്തിന്‍റെ അമരക്കാരി അനിത പറയുന്നു, പ്രകൃതിയെയും ജീവിതത്തെയും കുറിച്ച്

    Promotion രാ വിലെ ഏഴു മണികഴിയുന്നതേ ഉണ്ടായിരുന്നുള്ളു. ചിലപ്പോള്‍ മരങ്ങളോട് കിന്നരിച്ചും ചിലപ്പോള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞും ഒരു കൂട്ടം മനുഷ്യര്‍ തിരുവനന്തപുരത്തെ റോഡരികുകളിലൂടെ അങ്ങനെ നടന്നുനീങ്ങുകയാണ്. കുറെക്കാലമായി അവര്‍ ഈ നടത്തം തുടങ്ങിയിട്ട്. നഗരങ്ങളിലും കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ഇപ്പോള്‍ രാവിലെയുള്ള നടത്തം പതിവാണ്. എന്നാല്‍ തിരുവനന്തപുരത്തെ ഇക്കൂട്ടരുടെ നടത്തം വെറുമൊരു നടക്കലല്ല. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ഇനി ഒരു ഫ്‌ളാഷ് ബാക്ക്. പതിനൊന്നു കൊല്ലം മുന്‍പാണ് സംഭവം. തിരുവനന്തപുരം നഗരവികസനത്തിന്‍റെ […] More

  • in

    കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം

    Promotion മകരമഞ്ഞിനെയൊന്നും കൂസാതെ ആ യുവാക്കള്‍ കാത്തിരിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണി. തൃശ്ശൂര്‍ ചാവക്കാട് എടക്കഴിയൂര്‍  കടപ്പുറം. ഇരുട്ടില്‍ കടല്‍മണലില്‍ അവരതിനെ കണ്ടു. ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ക്ക് മനസ്സിലായി–ഒലിവര്‍ റി‍ഡ്ലി! വലിയൊരു കടലാമ. ഏറെ വംശനാശ ഭീഷണി നേരിടുന്ന കടലാമ ഇനങ്ങളിലൊന്ന്. ഏറെ നാളായി  ആ യുവാക്കള്‍ കാത്തിരിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഈ തീരദേശത്ത് കടലാമകള്‍ വന്ന് മണലില്‍ കുഴിയെടുത്ത് മുട്ടയിട്ട് തിരിച്ചുപോവും. എത്രയോ ആയിരം വര്‍ഷങ്ങളായി തുടരുന്നുണ്ടാവാം ഈ സന്ദര്‍ശനം. മുട്ടയിട്ട് ആ കുഴി മൂടി തിരിഞ്ഞുനോക്കാതെ […] More