
Gulf
More stories
-
in Agriculture, Featured
ഗള്‍ഫില്‍ നിന്ന് മടങ്ങി, പറമ്പിലെ റബറെല്ലാം വെട്ടി കൃഷി തുടങ്ങി; യൂറോപ്പിലേക്ക് കപ്പയും കാച്ചിലും ചേനയും നനകിഴങ്ങും കയറ്റിയയ്ക്കുന്ന സൂപ്പര്‍ ജൈവകര്ഷകന്!
Promotion പത്തുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കെത്തിയ ഗള്ഫുകാരന് പലിശയ്ക്ക് പണമെടുത്ത് കൃഷിക്കാരനായ കഥയാണിത്. കോട്ടയം പമ്പാടി കൂരോപ്പട സ്വദേശി വാക്കയില്‍ ജോയി1994 മുതല്‍ 2004 വരെ സൗദി അറേബ്യയിലെ ഓട്ടോമാറ്റിക് ഡോര്‍ കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു. പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com ഗള്‍ഫ് ഉപേക്ഷിച്ച് നാട്ടിലേക്ക് വരുമ്പോള്‍ സൗദിയില്‍ നഴ്സായിരുന്ന ഭാര്യയും ജോലിയുപേക്ഷിച്ച് കൂടെപ്പോന്നു. ജോയി വാക്കയില്‍ കൃഷിത്തോട്ടത്തില്ഇനി നാട്ടില്‍ കൃഷിയൊക്കെയായി കൂടാനാണ് പരിപാടി എന്ന് നാട്ടുകാരോടൊക്കെ ജോയി പറഞ്ഞു. പറമ്പിലെ റബര്‍ മരങ്ങള്‍ അധികവും […] More
-
in Environment, Featured
27 വര്‍ഷം കൊണ്ട് വീടിനു ചുറ്റും 50 സെന്റില്‍ കനത്തൊരു കാടൊരുക്കി ജയശ്രീ തിരിച്ചുപിടിച്ചത് സന്തോഷം മാത്രമല്ല
Promotion ക ല്യാണം കഴിഞ്ഞ് മാവേലിക്കരയില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരുമ്പോള്‍ ജയശ്രീ ഒരു കാര്യം ശ്രദ്ധിച്ചു. വിശാലമായ പറമ്പില്‍ കാര്യമായി മരങ്ങളൊന്നുമില്ല. വേനല്‍ക്കാലമായാല്‍ കിണറ്റില്‍ വെള്ളത്തിനും ക്ഷാമമാവും. “ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലായിരുന്നു ഞാനും. വിശ്വംഭരന് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഖത്തറില്‍ എയര്‍പോര്‍ട്ടിലായിരുന്നു ജോലി. കല്യാണം കഴിഞ്ഞയുടന്‍ പോയതാണ്,” ജയശ്രീ മൂന്ന് പതിറ്റാണ്ട് പുറകിലേക്ക് സഞ്ചരിക്കുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു നാട്ടിലെത്തി. വീടിനോട് ചേര്‍ന്ന അരയേക്കറില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങി. വീട്ടിലെ ജല ഉപയോഗം 80% കുറയ്ക്കാം, ഈ ചെറിയ ഉപകരണം അതിന് […] More
-
in Agriculture
‘തോട്ടം കാണാന്‍ കുട്ടികള്‍ വരും, മാമ്പഴമെല്ലാം അവര്‍ക്കുള്ളതാണ്’: 90 ഇനങ്ങളിലായി നൂറിലേറെ മാവുകള്‍ നട്ടുവളര്‍ത്തുന്ന പ്രവാസി
Promotion പള്ളിത്താനം ജോയ്. 15 വര്‍ഷക്കാലം പ്രവാസിയായിരുന്നു. വിദേശത്ത് നിന്ന് കുട്ടനാടിന്റെ പച്ചപ്പിലേക്ക് ഈ പഴയ ഗള്ഫുകാരന് തിരിച്ചെത്തിയിട്ട് വര്‍ഷം 16 കഴിഞ്ഞു. തറാവാട് വീട്ടിലേക്കാണ് ജോയിയുടെ മടങ്ങിവരവ്. നെല്‍ കൃഷിയൊക്കെയായി സജീവമായിരുന്ന കാര്ന്നോന്മാരുടെ പാതയിലൂടെയാണ് അദ്ദേഹവും നടന്നു തുടങ്ങിയത്. പക്ഷേ ആ സഞ്ചാരം അപ്പനും അമ്മയും നടന്ന വഴികളിലൂടെ മാത്രമായിരുന്നില്ല. നെല്‍കൃഷിയ്ക്കൊപ്പം ചില കാര്‍ഷിക പരീക്ഷണങ്ങളും നടത്തി നോക്കി ഇദ്ദേഹം. അന്വേഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ പള്ളിത്താനം വീടിപ്പോള്‍ മാവുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ […] More
-
in Innovations
ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഡ്രൈവ് ചെയ്യാന്‍ 1,370 കാറുകള്‍ ഡിസൈന്‍ ചെയ്ത മുസ്തഫയുടെ ജീവിതകഥ, ആ ഒരേക്കര്‍ ഔഷധത്തോട്ടത്തിന്റെയും
Promotion “മലമുകളിലേക്ക് അതിവേഗത്തില്‍ ജീപ്പ് ഓടിച്ച് കയറ്റും… പിന്നെ പുഴയില്‍ ഊളിയിട്ട് മീന്‍ പിടിക്കും… അടിപൊളിയായിരുന്നു. അന്നൊന്നും ജീവിതത്തോട് ഒരു സീരിയസ്നസ്സും തോന്നിയിട്ടില്ല. ജീവിതം ആഘോഷിക്കുകയായിരുന്നല്ലോ… “ആ സന്തോഷങ്ങളാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്.” ഔഷധത്തോട്ടത്തിലിരുന്ന് മുസ്തഫ പഴയകാലം ഓര്‍ത്തെടുക്കുകയാണ്. പക്ഷേ കണ്ണ് നനയിക്കുന്ന ആ ഓര്മ്മകള്ക്കൊപ്പമല്ല ഇദ്ദേഹത്തിന്റെ ജീവിതമിപ്പോള്‍. പഴയകാലത്തെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടാനുള്ള നേരവുമില്ല. കാറുകള്‍ക്ക് പിന്നാലെയാണ്. ഔഷധസസ്യങ്ങള്‍ തേടിയുള്ള യാത്രകളിലുമാണ്. തോരപ്പ മുസ്തഫ. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കായി 1,370 കാറുകള്‍ ഡിസൈന്‍ ചെയ്ത, ഒരേക്കറില്‍ ഔഷധസസ്യങ്ങള്‍ […] More
-
in Culture, Featured, Inspiration
സൗജത്തിന്റെ ആടുജീവിതം: അറബിക്കുട്ടികള്‍ ചുരുട്ടിയെറിഞ്ഞ കടലാസില്‍ പൊള്ളുന്ന ഓര്‍മ്മകള്‍ കുറിച്ചിട്ട ഗദ്ദാമ
Promotion “ന ജീബിന്റെ ജീവിതം അത് സത്യമാണ്… അങ്ങനെയുള്ള ഒരാളെ പരിചയമുണ്ട്,” സൗജത്ത് പറഞ്ഞു. ഇപ്പറയുന്ന നജീബിനെ നമുക്കും അറിയാം: എഴുത്തുകാരന് ബന്യാമന്റെ ആടുജീവിതത്തിലെ നജീബ്. “എന്റേതും ഒരുതരത്തില്‍ ആടുജീവിതം തന്നെയായിരുന്നു,” എന്ന് സൗജത്ത് പറഞ്ഞില്ലെന്നേയുള്ളൂ. മൂന്ന് മക്കളെയും തന്നെയും വിട്ട് ഭര്‍ത്താവ് എങ്ങോട്ടോ ഇറങ്ങിപ്പോയപ്പോള്‍ സൗജത്തിന് വേറെ വഴിയില്ലായിരുന്നു. പല പണികളുമെടുത്തു. അതുകൊണ്ടൊന്നും കുഞ്ഞുങ്ങളുടെ വയറ് നിറഞ്ഞില്ല. അതുകൊണ്ട് സൗജത്തും ഗദ്ദാമയായി. ഗദ്ദാമ.. അവസാനിക്കാത്ത കണ്ണീരിന്റെ കനലാണത്.. അറബിയുടെ കൊട്ടാരം പോലെയുള്ള വീടകങ്ങള്‍ തൂത്തുവാരിയും തുടച്ചും അവരുടെ […] More