More stories

 • in , ,

  കലക്റ്റർ ആരെന്നുപോലുമറിയാത്ത ആദിവാസി ​ഗ്രാമത്തിലെ കുടിലിൽ വളർന്ന ഡോക്റ്റർ-ഐ എ എസുകാരൻ

  Promotion “ജീവിതത്തിലെ മോശം സാഹചര്യങ്ങളെ കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കരുത്. പ്രശ്‌നങ്ങളെ കുറിച്ച് മാത്രം എപ്പോഴും ചിന്തിക്കാതിരിക്കുക. അവയില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കുക. പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്ന് ചിന്തിക്കുക. അത് നിങ്ങളെ ശക്തരാക്കും. അത് മാത്രമാണ് മുന്നോട്ട് പോകാനുള്ള ഏകമാര്‍ഗം, വിജയിക്കാനും,” മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഡോ. രാജേന്ദ്ര ബരുദ് പറയുന്നു. വെറുതെ മോട്ടിവേഷണല്‍ ട്രെയ്‌നര്‍മാര്‍ പറയുന്നതുപോലുള്ള പറച്ചിലല്ല കേട്ടോ ഇത്. സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും വിജയം വെട്ടിപ്പിടിച്ച് വളര്‍ന്നയാളാണ് അദ്ദേഹം.  ഇത് പറയാനുള്ള അനുഭവവും […] More

 • in ,

  ‘ആ പ്രളയമാണ് സിവില്‍ സര്‍വീസില്‍ ചേരാന്‍ മോഹിപ്പിച്ചത്’: ഗോകുലിന്‍റെ പത്തരമാറ്റ് വിജയം

  Promotion ലക്ഷങ്ങള്‍ മുടക്കി സിവില്‍ സര്‍വീസ് കോച്ചിങ്ങ് സെന്‍ററില്‍ പോയിട്ടില്ല, ഊണും ഉറക്കവും കളഞ്ഞ് ഏതുനേരവും പുസ്തകത്താളുകളിലേക്ക് മാത്രം നോക്കിയിരുന്നില്ല. പഠിക്കാനുണ്ടെന്ന പേരില്‍ ആഘോഷങ്ങളോടൊന്നും നോ പറഞ്ഞുമില്ല. പക്ഷേ പഠനത്തിരക്കുകള്‍ക്കിടയില്‍ വായിച്ചും പഠിച്ചും ഗോകുല്‍ ആ സ്വപ്നം സഫലമാക്കി. സിവില്‍ സര്‍വീസ് പരീക്ഷയിലെ 804-ാം റാങ്കുകാരന്‍ ഗോകുല്‍ എസ്.ന്‍റെ വിജയത്തിന് മറ്റൊരു തിളക്കം കൂടിയുണ്ട്. ഇതൊരു റെക്കോഡ് വിജയമാണ്. സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും കാഴ്ചയില്ലാത്തൊരാള്‍ സിവില്‍ സര്‍വീസ് പരീക്ഷയെന്ന കടമ്പ കടക്കുന്നു എന്ന നേട്ടം ഈ തിരുവനന്തപുരംകാരന് […] More

 • in ,

  അധ്യാപകനാവണം, വീടുവെയ്ക്കണം: വാര്‍ക്കപ്പണിക്ക് പോയി ഫുള്‍ A+ നേടിയ ജയസൂര്യയുടെ ലക്ഷ്യങ്ങള്‍

  Promotion മലപ്പുറം കോട്ടയ്ക്കലിലെ ലെയിന്‍ വീടുകളില്‍ രണ്ട് ദിവസമായി ആഘോഷത്തിന്‍റെ നിമിഷങ്ങളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയ പ്ലസ് ടുക്കാരന്‍ ജയസൂര്യയുടെ വിജയം ആഘോഷിക്കുകയായിരുന്നു നാട്ടുകാരും വീട്ടുകാരുമൊക്കെ. ഫോണിലൂടെയും നേരിട്ടും ഒരുപാട് ആളുകളാണ് ഈ മിടുക്കനെ വിളിച്ച് അഭിനന്ദിച്ചത്. അതില്‍ മന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്. ആദരിക്കലും സ്വീകരണചടങ്ങുകളും മാധ്യമങ്ങളുടെ ഇന്‍റര്‍വ്യൂസുമൊക്കെയായി തിരക്കുകളിലായിരുന്നു ജയസൂര്യ. പക്ഷേ ഈ തിരക്കുകളിലും അഭിനന്ദപ്രവാഹത്തിലൊന്നും അമിതസന്തോഷമൊന്നുമില്ല ഈ മിടുക്കന്. “കുറേപ്പേര് പറഞ്ഞു, ഇനി പണിക്കൊന്നും പോകേണ്ടെന്ന്. പക്ഷേ അതൊന്നും പറ്റില്ല. […] More

 • in ,

  ’14-ാം വയസ്സു മുതല്‍ അമ്മ ചുമടെടുക്കാന്‍ തുടങ്ങി…  ആ അധ്വാനമാണ് എന്നെ ഡോക്റ്ററാക്കിയത്’: മകന്‍റെ ഹൃദയം തൊടുന്ന കുറിപ്പ്

  Promotion ചന്തയില്‍ ചുമടെടുത്താണ് പതിനാലാം വയസ്സു മുതല്‍ തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി വാസന്തി ജീവിതം തള്ളിനീക്കിയിരുന്നത്. രണ്ട് മക്കളെ ഒറ്റയ്ക്ക് പോറ്റിയതും ആ കരുത്തിലായിരുന്നു.  കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അസുഖം ബാധിച്ച് ചുമടെടുക്കാന്‍ വയ്യാതായി. പച്ചക്കറിയും പഴവുമെടുത്ത് ഉന്തുവണ്ടിയില്‍ വെച്ച് വഴിയോരത്ത് തിരുവനന്തപുരം നഗരത്തില്‍ വില്‍ക്കാന്‍ തുടങ്ങി.  രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ആ അധ്വാനത്തിനിടയിലാണ് മകന്‍ വേണു ഡോക്റ്ററാകണമെന്ന ആഗ്രഹം പറയുന്നത്.  നഗരസഭാ അധികൃതരുടെയും പൊലീസിന്‍റെയും കണ്ണുവെട്ടിച്ച് അതല്ലെങ്കില്‍ അവര്‍ കണ്ണടയ്ക്കുന്നതുകൊണ്ട് റോഡില്‍ കച്ചവടം നടത്തിക്കിട്ടുന്ന പണം കൊണ്ട് മകനെ […] More