Promotion “കുഞ്ഞുന്നാളിലേ ആരെങ്കിലും എന്നെയൊന്ന് എടുക്കാന്‍ ശ്രമിച്ചാല്‍ എന്റെ എല്ലുകള്‍ ഒടിഞ്ഞുതൂങ്ങുമായിരുന്നു. ചിലപ്പോഴൊക്കെ വെറുതെ ഇരുന്നാലും എല്ലുകള്‍ ഒടിയും. എന്നും കൈയ്യില്‍ പ്ലാസ്റ്ററും കെട്ടിത്തൂക്കിയാണ് സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്…” ഇതായിരുന്നു ജീവന്. എന്നാല്‍, ഇന്ന് ഇതൊന്നുമല്ല ജീവന്. ”എന്റേത് ഒരു രോഗമായിരുന്നില്ല. അവസ്ഥയായിരുന്നു.” ഓസ്റ്റിയോ ജെനസിസ് ഇംപെര്ഫ്ക്ടാ (ബ്രിറ്റില്‍ ബോണ്‍ ഡിസോഡര്‍) എന്ന അവസ്ഥ.. എന്നാല്‍ ആ അവസ്ഥയുടെ തടവില്‍ കിടക്കാന്‍ ജീവന് ഒരുക്കമല്ലായിരുന്നു. തളരാത്ത മനസ്സുകൊണ്ടും കഠിനമായ പരിശ്രമം കൊണ്ടും സ്വയംസ്വതന്ത്രനായ കഥയാണ് ജീവന്റേത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് […] More