More stories

 • in ,

  രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്‍: ‘നാട്ടുകാര് നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള് നോക്കാറില്ല’

  Promotion കട്ട ഫ്രണ്ട്സ്. എവിടെ പോകണമെങ്കിലും ഒരുമിച്ച്. ഇത്തിരി നേരം കിട്ടിയാല്‍ മതി അപ്പോ തന്നെ സൊറ പറയാന്‍ ഒരുമിച്ചു കൂടും. എത്രനേരം വിശേഷം പറഞ്ഞിരുന്നാലും അവര്‍ നാലുപേര്‍ക്കും മടുക്കില്ല. അതിനിടയ്ക്കാണ് നാടുചുറ്റാന്‍ പോയാലോ  എന്നൊരു ചിന്ത വരുന്നത്. പിന്നെ ഒന്നും നോക്കിയില്ല… യാത്രകള്‍ ആരംഭിച്ചു. 2011-ല്‍ തുടങ്ങിയതാണ് അവരുടെ യാത്രകള്‍. യാത്രകളുടെ നൂറായിരം സെല്‍ഫികളെടുത്ത് സോഷ്യല്‍ മീഡിയയിലിടുന്ന ന്യൂജെന്‍ ഫ്രണ്ട്സ് അല്ല ഇവര്‍. പ്രായമായാല്‍ കൊച്ചുമക്കളെ കൊഞ്ചിച്ച് വീട്ടിലിരിക്കണമെന്ന നാട്ടുനടപ്പിനെ പൊളിച്ചടുക്കിയാണ് കണ്ണൂര്‍ അഴീക്കോട്ടുകാരായ ഈ അമ്മൂമ്മമാര്‍ […] More

 • in ,

  പൊന്നുംവിലയ്ക്ക് ചോദിച്ച വാടാര്‍ മഞ്ഞളും കരിയിഞ്ചിയുമടക്കം 400 ഔഷധങ്ങള്‍, 13 ഇനം നെല്ല്, പഴങ്ങള്‍; ഒപ്പം ഒരു സെന്‍റ് പിരമിഡില്‍ 12 ആട്, 400 കോഴി, 30 മുയല്‍

  Promotion ചീ ര മുളച്ചുവരുന്നത് കണ്ടാല്‍ മതി വീട്ടിലെ കോഴിക്കൂട്ടം നുള്ളി തിന്നുതീര്‍ക്കും.. കോഴികളില്‍ നിന്ന് രക്ഷപ്പെട്ട്  ചീര ഇലകളൊക്കെയായി ഒരല്‍പ്പം ഉയരം വച്ചു തുടങ്ങിയാലോ.. പിന്നെ പറയാനുണ്ടോ തള്ളയാടും കുഞ്ഞാടും ഒക്കെ കൂടെ മത്സരമായിരിക്കും.. അത് തിന്നു തീര്‍ക്കാന്‍. കോഴിക്കും ആടുകള്‍ക്കും തിന്നാനിപ്പോള്‍ ചീരച്ചെടി തന്നെ വേണമെന്നില്ല.. പൂവിടുന്ന ചെടിയാണെന്നോ കായ്ക്കുന്ന പച്ചക്കറി തൈയാണെന്നോ എന്നൊന്നും ഒരു നോട്ടവുമില്ല. വീട്ടില്‍ കൃഷിക്ക് സ്ഥലമില്ലാത്തവരുടെ പതിവ് പരാതിയാണിത്. ആടുണ്ടെങ്കില്‍ മുറ്റത്തൊരു പുല്ലുപോലും മുളയ്ക്കില്ലെന്ന്. പച്ചക്കറിയുടെ കാര്യം പറയണോ… പ്രകൃതി […] More

 • in ,

  വല്ലാത്തൊരു പൊഞ്ഞാറ്: നാട്ടുകാരെ ഉമിക്കരികൊണ്ട് പല്ലുതേപ്പിക്കാന്‍ കണ്ണൂരില്‍ നിന്നൊരു ചേട്ടനും അനിയനും

  Promotion പൊഞ്ഞാറ് എന്നൊരു രസികന്‍ വാക്കുണ്ട് കണ്ണൂരിന്‍റെ വടക്കന്‍ ഭാഗങ്ങളിലേയും കാസര്‍ഗോഡിന്‍റെയും തനിനാട്ടുവര്‍ത്തമാനങ്ങളില്‍. ഗൃഹാതുരത്വം എന്ന പദം ഈ നാടന്‍ വാക്കിന് ഏതാണ്ട് അടുത്തുവരുമെങ്കിലും ‘പൊഞ്ഞാറ്’ നല്‍കുന്ന ആ പ്രത്യേകതരം ഗൃഹാതുരത മറ്റൊരുവാക്കിനുമുണ്ടാവില്ല. കടലുകള്‍ക്കപ്പുറത്ത് മണലാരണ്യത്തില്‍ ജീവിക്കുന്നവരാണെങ്കില്‍ “നമ്മുടെ നാടിന്‍റെ ആ പച്ചപ്പും ഹരിതാഭയും” ഇടയ്ക്കിടെ ഗൃഹാതുരതയായി കടന്നുവരും. മലയാളം ചാനലുകളും സിനിമയുമൊക്കെ കണ്ടുകൊണ്ടിരുന്നാല്‍ ആ നൊസ്റ്റാള്‍ജിയക്കൊക്കെ കുറച്ച് ശമനമുണ്ടാവും. ഇങ്ങനെ കാലങ്ങളോളം മനസ്സിലിട്ട് പുളിപ്പിച്ചെടുത്ത ചില ഓര്‍മ്മകള്‍ തികട്ടി വരുമ്പോഴാണ് ശരിക്കും പൊഞ്ഞാറായിട്ട് നില്‍ക്കക്കള്ളിയില്ലാതാവുന്നത്, എന്നാല്‍ […] More