പശയില്ലാത്ത സോംപാടി വരിക്ക തേടിപ്പോയ കൊല്ലംകാരന് ഇന്ന് കര്‍ണാടകയില്‍ 7 ഏക്കറില്‍ പ്ലാവ് നഴ്സറി; രുദ്രാക്ഷ വരിക്ക മുതല്‍ 80 കിലോ വരുന്ന വാളിച്ചക്ക വരെ സംരക്ഷിക്കുന്ന ജാക്ക് അനില്‍
20 ലക്ഷം രോഗികളെ സൗജന്യമായി ചികിത്സിച്ച ഗ്രാമീണ ഡോക്റ്റര്‍: ദരിദ്രര്‍ക്കായി ഭക്ഷണവും മരുന്നും നല്കി രമണറാവുവും കുടുംബവും
ഒരുതിരിയില്‍ 1,000 കുരുമുളക് മണികള്‍! കാഞ്ചിയാര്‍ വനത്തില്‍ നിന്നും തോമസ് കണ്ടെടുത്ത് വികസിപ്പിച്ച തെക്കനെത്തേടി വിദേശികള്‍ എത്തുന്നു