
Kasargod news
More stories
-
in Agriculture, Featured
മലപ്പുറംകാര്‍ക്ക് ഇപ്പോള്‍ ആ വത്തക്കാപ്പേടിയില്ല; അതിനുകാരണം ഈ കൂട്ടുകാരാണ്
Promotion ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളിയായിരുന്നു മലപ്പുറത്തെ മക്കരപ്പറമ്പ് കരിഞ്ചാപടിയിലെ അമീര്‍ ബാബു. മൊബൈല്‍ ഫോണുകള്‍ ലാന്‍ഡ് ഫോണുകളെ മ്യൂസിയത്തിലേക്ക് പറഞ്ഞുവിട്ടപ്പോള്‍ അമീര്‍ ബാബുവടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അങ്ങിനെയാണ് ക്യഷിയിലേക്ക് ഇറങ്ങുന്നത്. ആദ്യം വീട്ടാവശ്യത്തിന് മാത്രമുള്ള കൃഷിയായിരുന്നു. പിന്നെ കൃഷി തന്നെയായി. ശരിക്കും അധ്വാനിച്ചാല്‍ മണ്ണ് ചതിക്കില്ലെന്നൊരു തോന്നലില്‍ കൃഷിയിലേക്ക് പൂര്‍ണമായും ഇറങ്ങുന്നത് പത്തുവര്‍ഷം മുമ്പാണ്. ഗള്‍ഫില്‍ നിന്ന് പല കാരണങ്ങള്‍ കൊണ്ട് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയവരെ സംഘടിപ്പിച്ച് 18 അംഗങ്ങള്‍ ഉള്ള സംഘം […] More
-
തെങ്ങിന് മുകളിലെ നാടന്‍ ഗവേഷകന്: ഈ ചെത്തുകാരന്റെ തന്ത്രങ്ങള്‍ക്ക് കയ്യടിച്ച് ശാസ്ത്രജ്ഞര്‍
Promotion നല്ല തണുപ്പുള്ള മകരമാസത്തിലും ദിവാകരന് (62) ചെത്ത് മുടക്കാറില്ല. തെങ്ങിന്റെ ഉച്ചിയില്‍ ഇരിക്കുമ്പോള്‍, നീലേശ്വരം കോട്ടപ്പുറം പുഴയില്‍ നിന്ന് അരിച്ചെത്തുന്ന ഒരുതരം തണുപ്പുകാറ്റുണ്ട്. ദിവാകരന് കുട്ടിക്കാലത്തേ പരിചയമുള്ള കാറ്റ്. പിന്നീടാ തണുപ്പ് അതേ അളവില്‍ ദിവാകരന് അനുഭവപ്പെട്ടത് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ (സി പി സി ആര് ഐ) ശീതീകരിച്ച സമ്മേളനഹാളിലാണ്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞരോട് തന്റെ കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചപ്പോഴും എയര്‍ കണ്ടീഷനറില്‍ നിന്ന് തുടരെ തണുപ്പുകാറ്റ് അടിച്ചു. ദിവാകരന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ അവിടെ […] More
-
in Featured, Inspiration
ബോംബെ മിഠായിയുടെ മണം: രാത്രികളില്‍ വണ്ടികിട്ടാതെ വലയുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന കല്ലുകെട്ടുകാരന്‍
Promotion രാത്രി ഒരുപാട് വൈകിയിരുന്നു. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ വൃദ്ധനായ ഒരച്ഛനും മകനും. രണ്ടുപേരും തീരെ ക്ഷീണിച്ചിരുന്നു. കാന്‍സര്‍ ബാധിതനായ മകനെ താങ്ങിപ്പിടിച്ചുകൊണ്ടാണ് ആ വൃദ്ധന് പുറത്തേക്ക് വന്നത്. പുറത്ത് വാഹനങ്ങളൊന്നുമില്ല. രാത്രിയില്‍ ഒരു ഓട്ടോ പോലും കിട്ടില്ല, ചിലപ്പോള്‍. അവരെക്കണ്ട് അബ്ദുള്‍ സത്താര്‍ തന്റെ സ്കൂട്ടറുമായി അടുത്തേക്ക് ചെന്നു. “…ങ്ങളെങ്ങോട്ടാ..?” “പാണ്ടിയിലെത്തണം,” ആ വൃദ്ധന് നിസ്സഹായമായി പറഞ്ഞു. അമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് പാണ്ടിയിലേക്ക്. “എന്റെ വീടും ആ ഭാഗത്താ, കേറിക്കോ,” സത്താര്‍ നുണ പറഞ്ഞു. […] More
-
‘കാസര്‍ഗോഡിന്റെ വേദന ഞങ്ങളുടേതുമാണ്’: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 7 സ്നേഹവീടുകളും സ്കൂളും പണിതുനല്‍കിയ കോളെജ് വിദ്യാര്‍ത്ഥികള്‍
Promotion എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കാസര്‍ഗോഡന്‍ ഗ്രാമങ്ങളെ പ്രമുഖ മാധ്യമങ്ങളും ലോകവും ശ്രദ്ധിക്കാന്‍ തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ ജില്ലയിലെ ഒരുകൂട്ടം കോളെജ് വിദ്യാര്‍ത്ഥികള്‍ ദുരിതബാധിതരെത്തേടി ചെല്ലുമായിരുന്നു. അവരെക്കൊണ്ടാവുന്നത്ര പണം പിരിച്ച് കീടനാശിനിപ്രയോഗം ഏറ്റവുമധികം ബാധിച്ച കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കും. അഞ്ഞൂറുരൂപ മാസം ഓരോ വീട്ടിലും എത്തിക്കാനായിരുന്നു ശ്രമം. ചിലപ്പോള്‍ അതിലധികവും നല്കാന് കഴിഞ്ഞു. കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളെജിലെ സാഹിത്യവേദിയുടെ പ്രവര്‍ത്തകരാണവര്‍. അങ്ങനെയൊരിക്കല്‍ ബോവിക്കാനത്തെ ഉണ്ണികൃഷ്ണന് ബേവിഞ്ച എന്ന എന്‍ഡോസള്‍ഫാന്‍ ഇരയുടെ വീട്ടിലെത്തിയതായിരുന്നു അവര്‍. ഇതുകൂടി […] More
-
ആക്രി പെറുക്കി നേടിയത് 9,500 രൂപ! നവകേരള നിര്‍മ്മിതിക്ക് ഈ സ്കൂള്‍ കുട്ടികള്‍ പണം കണ്ടെത്തിയത് ഇങ്ങനെ
Promotion കുറേ സ്കൂള്‍ കുട്ടികള്‍ വീടായ വീട് മുഴുവന്‍ കയറിയിറങ്ങി ആക്രി സാധനങ്ങള്‍ ശേഖരിക്കുകയാണ്. അല്‍ഭുതമായിരുന്നു കാഴ്ചക്കാര്‍ക്ക്. എന്നാല്‍ കാര്യമറിഞ്ഞപ്പോള്‍ അല്‍ഭുതവും സംശയവുമെല്ലാം മാറി. ആളുകള്‍ കൂട്ടമായെത്തി അവരോടൊപ്പം കൂടി. പോവുന്നിടത്തെല്ലാം ഹൃദയം നിറഞ്ഞ സ്വീകരണം. കാസര്‍ഗോഡ് ജില്ലയിലെ മേലാങ്കോട്ട് ആണ് സംഭവം. അഞ്ഞൂറ് വീടുകളില്‍ നിന്ന് പൊട്ടിയ പാട്ടയും ബക്കറ്റും കസേരയും കാര്‍ഡ് ബോര്‍ഡുപെട്ടികളുമൊക്കെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചു . ആക്രിമൊത്തം വിറ്റപ്പോള്‍ 9,500 രൂപ കിട്ടി. ആ തുക അവര്‍ പ്രളയത്തില്‍ മുങ്ങിനിവര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി […] More
-
നാട്ടുകാരെ സിനിമ കാണിക്കാന്‍ കാട്ടരുവിയില്‍ നിന്ന് വൈദ്യുതിയുണ്ടാക്കിയ മലയോര കര്ഷകന്
Promotion കുഞ്ഞുവര്‍ക്കിച്ചേട്ടന്‍. സിനിമയെന്ന് കേട്ടാല്‍ പണിയുപേക്ഷിച്ച് പോവുന്ന പിരാന്തന്. എട്ടേക്കര്‍ പുരയിടത്തില്‍ പക്ഷികളെ ഊട്ടാന്‍ തിനയും ധാന്യങ്ങളും വളര്‍ത്തുന്നു. പക്ഷികളുടെ ശബ്ദം റെക്കോഡ് ചെയ്തുവെച്ച് ഇടക്കിടെ കേള്‍ക്കലാണ് മറ്റൊരു പിരാന്ത്. കുഞ്ഞിവര്ക്കി ചെറുപ്പത്തിലേ സിനിമാക്കമ്പക്കാരനായിരുന്നു. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിയിറക്കി. പാറയും കാടും നിറഞ്ഞ ഭൂമിയില്‍ എല്ലുമുറിയെ പണിയെടുത്തു. ഇത്തിരി കാശ് മിച്ചം വന്നപ്പോള്‍ ടെലിവിഷന്‍ സെറ്റ് വാങ്ങിക്കാമെന്ന് വിചാരിച്ചു. നാട്ടുകാര്‍ക്കും സിനിമ കാണിക്കണമെന്ന മോഹവുമുണ്ടായിരുന്നു ഉള്ളില്‍. 1990കളുടെ തുടക്കത്തിലാണിത്. ഇതുകൂടി വായിക്കാം: ഈ 81 കാരിയുടെ ആത്മകഥയ്ക്കായി ഫേസ്ബുക്കില്‍ […] More