Promotion എഴുത്തുകാരനാകാന്‍ മോഹിച്ച ഒരു പ്രവാസിയാണ് ഇരവിപേരൂര്‍ തോട്ടപ്പുഴ പേള്‍ ഹില്‍സ് കണ്ടത്തില്‍ മാത്യു വര്‍ഗീസ്. വാഹനപ്രേമി കൂടിയാണ് ഈ പത്തനംതിട്ടക്കാരന്. എന്നാല്‍ ഈ പ്രവാസിയുടെ തീരുമാനത്തിന് കൈയടിക്കുകയാണിപ്പോള്‍ നവമാധ്യമങ്ങളും മലയാളികളും. ലോകത്തെയാകെ ഭീതിയുടെ മുനമ്പിലേക്കെത്തിച്ച കോവിഡ് 19-നെ നേരിടാന്‍ സ്വന്തം വീട് നല്കാന് തയാറായിരിക്കുകയാണ് മാത്യു. കൊറോണ വൈറസിനെ ഭയന്ന് ആളുകള്‍ വീടുകളില്‍ മാത്രമായി ജീവിക്കുമ്പോള്‍ സ്വന്തം വീട് തന്നെ ഐസൊലേഷന്‍ വാര്‍ഡിനായി പ്രയോജനപ്പെടുത്തിക്കോളൂവെന്നാണ് മാത്യു പറയുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More