
Kerala tribals
More stories
-
കിലോമീറ്ററുകള്‍ നടന്ന് ഉള്‍ക്കാടുകളിലെ മനുഷ്യരെത്തേടിച്ചെല്ലുന്ന ഒരു സര്‍ക്കാര്‍ ഡോക്റ്ററുടെ അനുഭവങ്ങള്‍
Promotion ഉള്‍ക്കാടിനകത്ത് പ്രാക്തന ഗോത്ര വിഭാഗക്കാരായ ചോലനായ്ക്കരുടെ ഇടയില്‍ കാലില്‍ നിന്നു രക്തം വാര്‍ന്ന് അവശനിലയിലായ ഒരാളുണ്ടെന്ന വിവരം അറിഞ്ഞാണ് ഡോ. അശ്വതി സോമനും സംഘവും ആദ്യമായി നിലമ്പൂര്‍ പാണപ്പുഴയിലെത്തുന്നത്. 2018 ജൂണ്‍ മാസത്തിലായിരുന്നു അത്. ചികിത്സയ്ക്കായി നാട്ടിലേക്കിറങ്ങാന്‍ രോഗിക്ക് താല്പര്യക്കുറവുണ്ട്. മാത്രമല്ല, ആ അവസ്ഥയില്‍ കാടിറങ്ങാനും ബുദ്ധിമുട്ടാണ്. ആവശ്യമെങ്കില്‍ ചെറിയൊരു ശസ്ത്രക്രിയ വരെ കാട്ടിനുള്ളില്‍ തന്നെ വെച്ച് നടത്താനുള്ള ഒരുക്കങ്ങളുമായാണ് മഞ്ചേരി മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിലെ നാലുപേരുമായി ഡോ. അശ്വതി പുറപ്പെട്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ ശ്രമകരമായിരുന്നു ആ […] More
-
in Featured, Inspiration
വധഭീഷണി, കൂട്ടംചേര്‍ന്ന് അപമാനിക്കല്‍… ഇതിലൊന്നും തളരാതെ ആദിവാസികളുടെ വനാവകാശം ഉറപ്പിക്കാനും ചൂഷണം തടയാനും 17-ാം വയസ്സുമുതല്‍ പൊരുതുന്ന സ്ത്രീ
Promotion കേരളത്തിലെ ആദിവാസികളില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന ഒരു വിഭാഗമാണ് കാട്ടുനായ്ക്കര്‍. മലപ്പുറം ജില്ലയില്‍ കാട്ടുനായ്ക്കരുടെ ഇടയില്‍ നിന്നും ആദ്യമായി എസ് എസ് എല്‍ സി പാസായത് നിലമ്പൂര്‍ പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ ചിത്രയാണ്. ഏതാണ്ട് 25 വര്‍ഷം മുന്‍പാണത്. ഒരുപാട് കഷ്ടപ്പാടുകളെ അതിജീവിച്ചായിരുന്നു ആ വിജയം. പിന്നീടിങ്ങോട്ടുള്ള ചിത്രയുടെ ജീവിതത്തിലും പ്രതിസന്ധികള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കുറവുണ്ടായിരുന്നില്ല. ജീവിതവും കുടുംബവും തകര്‍ന്നുപോകുമെന്ന അവസ്ഥയില്‍ നിന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുകയറി. ഇന്ന് ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ഉയരുന്ന ഉറച്ച […] More
-
മരണം കളിയാടിയിരുന്ന തമിഴ് വനഗ്രാമത്തിലെ മനുഷ്യരെ രക്ഷിക്കാന്‍ മണ്ണുകൊണ്ട് ആശുപത്രിയുണ്ടാക്കി അവര്‍ക്കൊപ്പം താമസിക്കുന്ന മലയാളി ഡോക്റ്റര്‍ ദമ്പതികള്‍
Promotion സേലത്തു നിന്ന് ഏതാണ്ട് 125 കിലോമീറ്റര്‍ അകലെ കല്റായന് സിത്തേരി മലനിരകള്‍ക്കിടയില്‍ ഗോത്രവര്‍ഗ്ഗക്കാരായ രണ്ടുലക്ഷത്തോളം മനുഷ്യര്‍ മാത്രമുള്ള സുന്ദരമായ ഒരു പ്രദേശമാണ് സിത്തിലിംഗി. നഗരജീവിതത്തിന്റെ ഒരു അടയാളവും കടന്നു ചെല്ലാത്ത ഗ്രാമങ്ങള്‍. ഭൂരിഭാഗം ഗോത്രമേഖലകളെയും പോലെ തന്നെ ഈ പ്രദേശവും ദാരിദ്ര്യത്തില്‍ മുന്നിലും ആരോഗ്യപരിപാലനത്തില്‍ വളരെ പിന്നിലുമായിരുന്നു. മാതൃ-ശിശു മരണനിരക്കിലും ഈ നാട് ഏറെ പുറകിലായിരുന്നു. അഞ്ചിലൊരു കുഞ്ഞ് ആദ്യ പിറന്നാളിനു മുന്നേ മരണമടഞ്ഞിരുന്ന സ്ഥലം. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More
-
in Featured, Inspiration
വീട്ടിലെ കഷ്ടപ്പാടുകൊണ്ട് സ്കൂള്‍ പഠനം നിലച്ചു, കടയില്‍ 700 രൂപയ്ക്ക് പണിക്കുനിന്നു; പ്രതിസന്ധികളെ അതിജീവിച്ച് അട്ടപ്പാടി ഊരില്‍ നിന്നും ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമിയുടെ ജീവിതകഥ
Promotion പ്ലസ്ടു കഴിഞ്ഞു നില്ക്കുമ്പോ രങ്കസ്വാമിയോട് നാട്ടുകാരും കൂട്ടുകാരുമൊക്കെ ചോദിച്ചു ഇനിയെന്താ പരിപാടി? “ഡിഗ്രിക്ക് ചേരുകയാണ്. ബി എ ഹിന്ദിക്ക് പാലക്കാട് വിക്റ്റോറിയ കോളെജില്‍ കിട്ടിയിട്ടുണ്ട്.” രങ്കസ്വാമി പറഞ്ഞതു കേട്ട് പലരുടെയും നെറ്റി ചുളിഞ്ഞു. ഹിന്ദിക്കോ…? പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ചവന് ഹിന്ദി പഠിക്കാന്‍ പോകുന്നോ? ഹിന്ദി പഠിച്ചിട്ട് ഇപ്പോ എന്താ കിട്ടാനാ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍. പക്ഷേ അതൊന്നും രങ്കസ്വാമി മൈന്‍ഡ് ചെയ്തില്ല. “ചെറിയേട്ടന് പറഞ്ഞിരുന്നു. ഹിന്ദിക്ക് ഷുവര്‍ കാര്‍ഡല്ലേ വന്നേക്കുന്നത്. അതെടുത്തു പഠിക്കാന്‍ […] More
-
ഈ കനല്‍ത്തരി കെടാതെ കാത്തത് കൂലിപ്പണിക്കാരിയായ അമ്മ, സഹായമായെത്തിയ പൊലീസുകാര്‍: ആ സ്നേഹം ജോഷ്ന തിരിച്ചുനല്‍കുന്നത് ഇങ്ങനെയാണ്
Promotion എന്തുകൊണ്ട് പഠിച്ചില്ലെന്ന് ചോദിച്ചാല്‍ പറയാന്‍ ഏറെക്കാരണങ്ങള് ജോഷ്നയ്ക്കുണ്ടായിരുന്നു. എന്നാല്‍ ആ ഒഴിവുകഴിവുകള്‍ പറഞ്ഞ് സ്വയം തോറ്റുകൊടുക്കാന്‍ അവള് തയ്യാറല്ലായിരുന്നു. അമ്മ അവളുടെ മനസ്സില്‍ വിതച്ച ഒരുതരി കനലുണ്ടായിരുന്നു. അത് കെടാതെ അവള് മനസ്സില്‍ സൂക്ഷിച്ചു. അമ്മ ഉഷ കൂലിവേലയെടുത്താണ് ജോഷ്നയും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. ഭര്‍ത്താവ് നേരത്തേ തന്നെ ഉപേക്ഷിച്ച് പോയിരുന്നു. നിങ്ങളുടെ ചെറിയ തീരുമാനങ്ങള്‍ സാമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ അതിജീവനസമരത്തില്‍ കൈത്താങ്ങായേക്കാം. സന്ദര്‍ശിക്കൂ Karnival.com “ഒന്നു മുതല്‍ നാലാം ക്ലാസ് വരെ നാട്ടില്‍ […] More
-
in Agriculture
കൊടുംകാട്ടിനുള്ളിലെ ഗോത്രഗ്രാമം കൂലിപ്പണിയുപേക്ഷിച്ച് ജൈവകൃഷി തുടങ്ങി: കുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന വഞ്ചിവയലിലെ വിശേഷങ്ങള്‍
Promotion “എന്നാ കാശുകിട്ടൂന്നു പറഞ്ഞാലും വെഷം തളിക്കുന്ന ഒന്നും ഒണ്ടാക്കാന്‍ ഞങ്ങള്‍ക്കു പറ്റുകേല,” ഇതു പറയുന്നത് വഞ്ചിവയല്‍ ഗ്രാമവാസിയായ തങ്കപ്പന് എന്ന 55-കാരനാണ്. ആ ഉറച്ച തീരുമാനം തങ്കപ്പന്റേത് മാത്രമായിരുന്നില്ല. വഞ്ചിവയല്‍ എന്ന ആദിവാസി ഗ്രാമം കൂട്ടായെടുത്തതാണ്. ആ തീരുമാനം ഒരു ഗ്രാമത്തെ മുഴുവന്‍ മാറ്റിമറിച്ചു. ഇടുക്കി ജില്ലയിലെ പെരിയാര്‍ കടുവാ സങ്കേതത്തിനകത്താണ് വഞ്ചിവയല്‍ ഗ്രാമം. വണ്ടിപ്പെരിയാറിനടുത്ത് വള്ളക്കടവില്‍ വനംവകുപ്പിന്റെ ചെക്പോസ്റ്റില്‍ ഇറങ്ങി നാല് കിലോമീറ്ററിലധികം വനത്തിനുള്ളിലേക്ക് പോകണം ആ ഗ്രാമത്തിലെത്താന്‍. വനംവകുപ്പിന്റെ വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. […] More
-
‘റേഷനരി വരുത്തിയ വിന’ തിരിച്ചറിഞ്ഞപ്പോള്‍ ചിന്നാറിലെ ആദിവാസികള്‍ ചെയ്തത്
Promotion ചിന്നാര്‍ വന്യമൃഗസങ്കേതത്തിനുള്ളിലെ കുടികളില്‍ പാര്‍ക്കുന്ന ആദിവാസികള്‍ക്കായി 2016-ന്റെ തുടക്കത്തില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് നടന്നു. പരിശോധനകളുടെ ഫലം അപ്രതീക്ഷിതമായിരുന്നില്ല. എങ്കിലും ഡോക്ടര്‍മാര്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പ്രമേഹവും വിളര്‍ച്ചയും തൂക്കക്കുറവും സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും വരെ ബാധിച്ചിരിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോളും പ്രമേഹവും വ്യാപകം. വനമേഖലയില്‍ താമസിക്കുന്ന ഇവര്‍ക്കിടയില്‍ എങ്ങനെ നഗരവാസികളില്‍ വ്യാപകമായ ജീവിതശൈലീരോഗങ്ങള്‍ വ്യാപകമാവുന്നു? പ്രമേഹവും വിളര്‍ച്ചയും തൂക്കക്കുറവും സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും വരെ ബാധിച്ചിരിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോളും പ്രമേഹവും വ്യാപകം. ഭക്ഷണശീലങ്ങളായിരിക്കാം ഈ […] More