
#KeralaPolice
More stories
-
in Featured, Inspiration
കൂട്ടുകാരന്റെ പെങ്ങളുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമുണ്ടാക്കാന്‍ തട്ടുകടയിട്ട കോളെജ് വിദ്യാര്‍ത്ഥികള്‍
Promotion ഇന്റര്‍വെല്‍ സമയമാണ്. കോളെജിലാകെ ഒച്ചയും ബഹളവും. പക്ഷേ അവരുടെ ക്ലാസ് മുറിയില്‍ മാത്രം ഒരനക്കവുമില്ല. ഇന്റര്‍വെല്‍ ആയിട്ട് പോലും ആരും ക്ലാസിന് പുറത്തേക്കിറങ്ങിയിട്ടില്ല. തമാശകളോ പൊട്ടിച്ചിരികളോ ഇല്ല. എല്ലാവരും കൂടിയിരുന്ന് എന്തൊക്കെയോ ഗൗരവമായി, പതുക്കെ പറയുന്നുമുണ്ട്. ക്ലാസിലെ 32 കുട്ടികളും അവിടെയുണ്ട്. പലരും ഓരോരോ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. ‘ക്രിസ്മസും പുതുവത്സരവുമൊക്കെയല്ലേ കേക്ക് ഉണ്ടാക്കിയാലോ,’ എന്ന് ആരോ പറയുന്നത് കേട്ടു. പെട്ടെന്നാണ് ജസ്റ്റിന് പറഞ്ഞത്, “നമുക്ക് തട്ടുകട നടത്തിയാലോ…?” അതു കേട്ടപ്പോ പെട്ടെന്ന് എല്ലാവരും നിശബ്ദരായി. ആരും […] More
-
in Welfare
ഒരു പൊലീസുകാരന്റെ നന്മ: ലോണെടുത്തുവെച്ച മൂന്ന് കെട്ടിടങ്ങളില്‍ സൗജന്യ ലഹരി മുക്തി കേന്ദ്രം, ഓട്ടിസ്റ്റിക് കുട്ടികള്‍ക്കായി സെന്റര്‍, സ്ത്രീകള്‍ക്കായി തൊഴില്‍ പരിശീലനം, അംഗന്‍വാടി
Promotion ഏതെങ്കിലും സ്കൂളില്‍ ഇക്കണോമിക്സ് മാഷ് ആകേണ്ടയാളാണ് ഡി. ശ്രീകുമാര്‍ എന്ന കൊല്ലംകാരന്. എന്നാല്‍ എത്തിപ്പെട്ടത് കാക്കിക്കുപ്പായത്തിനുള്ളില്‍. 22 വര്‍ഷം മുന്‍പാണ് അദ്ദേഹം കേരള പൊലീസില്‍ കയറുന്നത്. ഇപ്പോള്‍ കൊല്ലം നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്റ്ററാണ്. ഇത്രയും കാലത്തെ സമ്പാദ്യവും കുറെ കടവുമൊക്കെയെടുത്ത് കുടുംബസ്വത്തായി കിട്ടിയ അരയേക്കര്‍ വസ്തുവില്‍ അദ്ദേഹം മൂന്ന് കെട്ടിടങ്ങള്‍ പണിതിട്ടു. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com വാടകയ്ക്ക് കൊടുത്ത് ശിഷ്ടകാലം സുഖമായി ജീവിക്കാനല്ല. ആ കെട്ടിടത്തില്‍ […] More
-
in Inspiration
നടനാകാന്‍ കരാട്ടെ പഠിച്ചു, ചാന്‍സ് ചോദിച്ച് നടന്നു, കാശുകൊടുത്തു പറ്റിക്കപ്പെട്ടു…ഒടുവില്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന പണംകൊണ്ട് സ്വന്തമായി സിനിമയെടുത്തു
Promotion തൃ ശ്ശൂര്‍ക്കാരന്‍ ജോബി ഡ്രൈവറാകാന്‍ കാരണം സിനിമയാണ് എന്ന് വേണമെങ്കില്‍ പറയാം. സിനിമാ മോഹം തലക്കുപിടിച്ച ചെറുപ്പക്കാരന്. പണ്ടുമുതലേയുള്ളതാണ് നടനാവണം എന്ന ആഗ്രഹം. വീട്ടിലെ ജല ഉപയോഗം 80% കുറയ്ക്കാം, ഈ ചെറിയ ഉപകരണം അതിന് സഹായിക്കും. സന്ദര്‍ശിക്കൂ. Karnival.com സിനിമയിലെത്താന്‍ പലവഴികളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഡ്രൈവറായി ഏതെങ്കിലും സംവിധായകരുടെ വീട്ടില്‍ ജോലി കിട്ടണേ ദൈവമേയെന്ന് പ്രാര്‍ഥിച്ചുപോയത്. അതിനുമുണ്ടായിരുന്നു, കടമ്പകള്‍. “സിനിമയോടുള്ള ഇഷ്ടം എപ്പോ മുതല്‍ കൂടെയുണ്ടെന്നറിയില്ല. പക്ഷേ പഠിക്കുന്ന കാലത്ത് പൈസ കൂട്ടി വച്ച് കൂട്ടുകാരനൊപ്പം സിനിമയ്ക്ക് പോകുമായിരുന്നു,” […] More
-
ട്രെയിനില്‍ കളിപ്പാട്ടം വിറ്റുനടക്കുമ്പോഴും ആ പതിവ് മുടക്കിയിട്ടില്ല: പാവപ്പെട്ട രോഗികള്‍ക്ക് ചായയും ബിസ്കറ്റും നിറയെ സ്നേഹവുമായെത്തുന്ന കളിപ്പാട്ടക്കച്ചവടക്കാരന്‍
Promotion നേരം വെളുക്കും മുന്‍പേ കുറ്റിച്ചിറക്കാരന്‍ സെയ്ദ് അബ്ദുല്‍ അഫ്ത്താര്‍ ചായപ്പാത്രവുമായി കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെത്തും… ആശുപത്രിമുറികള്ക്കുള്ളി ആരോരുമില്ലാത്തവര്‍ക്ക് ചായയും ബിസ്കറ്റുമൊക്കെ നല്‍കിയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും ആശ്വസിപ്പിച്ചും കുറച്ചുനേരം. അവിടെ നിന്ന് കോര്പറേഷന് തൊഴിലാളിയുടെ കുപ്പായത്തിലേക്ക്. സന്ധ്യയാകുന്നതോടെ വലിയങ്ങാടിയിലേക്ക്. അവിടെ വൈകുന്നേരത്തിന്റെ തിരക്കില്‍ കളിപ്പാട്ടം വില്പന. ഇങ്ങനെ എത്രയോ വേഷപ്പകര്ച്ചകള്ക്കിടയിലൂടെയാണ് കുറ്റിച്ചിറ അറയ്ക്കലകം വീട്ടില്‍ സെയ്ദ് അബ്ദുല്‍ അഫ്ത്താര്‍ ദിവസവും കടന്നുപോകുന്നത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തില്‍ പങ്കുചേരാം. karnival.com നിര്‍ധനരെ സഹായിച്ചും സൗജന്യമായി നീന്തല്‍ പഠിപ്പിച്ചും ചിറയിലെ മാലിന്യം നീക്കി പുതുജീവന്‍ […] More
-
in Environment, Featured
അരലക്ഷം മരങ്ങള്‍ നട്ട പൊലീസുകാരന്: മകളുടെ കല്യാണത്തിന് അതിഥികള്‍ക്ക് നല്‍കിയത് ജൈവസദ്യ, സമ്മാനമായി വിത്തുകളും അവൊക്കാഡോ തൈകളും
Promotion മകളുടെ കല്യാണത്തിന് സി വി വിദ്യാധരന്റെ വീട്ടില്‍ മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങി. അതൊക്കെ സാധാരണം. പക്ഷേ, ഈ വീട്ടിലെ ഒരുക്കം കണ്ട് ബന്ധുക്കളും നാട്ടുകാരും മൂക്കത്ത് വിരല്‍ വെച്ചു. “ഒരേയൊരു മോളല്ലേയുള്ളൂ.. അതിനെ ഇങ്ങനെയാണോ ഇറക്കിവിടേണ്ടതെ”ന്നു ഭാര്യയും ചില ബന്ധുക്കളുമൊക്കെ ചോദിച്ചു. വിദ്യാധരന് പൊലീസ് അതൊന്നും മൈന്‍ഡ് ചെയ്തില്ല. അടുക്കള മാലിന്യം അടുക്കളയില്‍ തന്നെ സംസ്കരിക്കാം. മൂന്ന് കംപാര്‍ട്ട്മെന്റുകളുള്ള കംപോസ്റ്റിങ് കിറ്റ് വാങ്ങാം. Karnival.com ഒരു ഹരിതക്കല്യാണം നടത്തണമെന്നായിരുന്നു വിദ്യാധരന്. പൂക്കളും മാലയുമൊക്കെ ഒഴിവാക്കി. അതിഥികള്‍ക്ക് മരത്തൈകളും പച്ചക്കറി […] More
-
in Environment
പ്ലാവും തേക്കും ഞാവലുമൊക്കെയായി നൂറിലേറെ മരങ്ങള്‍ നിറഞ്ഞ കാട്ടില്‍ ഒരു ‘ഹരിതമൈത്രി’ പൊലീസ് സ്റ്റേഷന്: പൊലീസുകാര്‍ പോറ്റിവളര്‍ത്തുന്ന കാട്
Promotion പഴയൊരു ഇരുമ്പ് ഗേറ്റ്. മിക്കവാറും ഗേറ്റ് തുറന്നു കിടക്കുകയാകും. മതില്‍ക്കെട്ടിനുള്ളിലേക്ക് നോക്കിയാല്‍ നിറയെ പച്ചപ്പാണ്.. തണല്‍വിരിച്ചു നില്ക്കുന്ന മരങ്ങളാണ് പറമ്പ് നിറയെ. തുറന്നിട്ട ആ ഗേറ്റിലൂടെ അകത്തേക്ക് നടക്കാം. ഇരുവശങ്ങളിലും മരങ്ങളും ചെടികളും പുല്ലുമൊക്കെ വളര്‍ന്നു നില്ക്കുന്നതിനിടയിലെ പാതയിലൂടെ അകത്തേക്ക് കുറച്ചു ദൂരം നടന്നാല്‍ ഒരു കെട്ടിടം. അതൊരു പൊലീസ് സ്റ്റേഷനാണ്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ചീവിടുകള്‍ കരയുന്ന ശബ്ദവും ഇടയ്ക്ക് അപൂര്‍വമായി കാക്കകളുടെ കൂട്ടക്കരച്ചിലുമൊക്കെ കേട്ടെന്നു വരാം. ഈ […] More
-
in Environment, Featured
‘വീട്ടില്‍ ബോംബിടുമെന്ന് അവര്‍, അതിനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കില്ലെന്ന് ഞാനും’: കാടിനും പുഴയ്ക്കും ഊരിനും കാവലായി ഒരു പെണ്ണ്
Promotion മ ഴ നനഞ്ഞ് കാടും വെള്ളച്ചാട്ടവുമൊക്കെ കാണാന്‍ പോയാലോ.. ഈ ചോദ്യം തീരും മുന്‍പേ എന്നാ അതിരപ്പിള്ളിയും വാഴച്ചാലും വഴി ഷോളയാറിലേക്കായാലോ എന്നായിരിക്കും മറുചോദ്യം. യാത്രാപ്രേമികളുടെ പ്രിയ ഇടങ്ങളാണ് അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറയുമൊക്കെ. മഴയില്‍ നനഞ്ഞുനില്ക്കുന്ന കാടും പുഴയും വെള്ളച്ചാട്ടവും പിന്നെ മരയണ്ണാനും മലമുഴക്കിവേഴാമ്പലുമൊക്കെയുള്ള അതിരപ്പിള്ളിയുടെയും വാഴച്ചാലിന്റെയും വനഭംഗികള്‍ നഷ്ടമാകാതെ നിലനിര്‍ത്തുന്നത് ഒരു സ്ത്രീയും അവരുള്‍പ്പെടുന്ന ആദിവാസി സമൂഹവുമാണ്. ഒരു പക്ഷേ, ചരിത്രം എഴുതപ്പെട്ട കാലത്തിനും മുമ്പേ, ഈ കാടിനും പുഴയ്ക്കും അവകാശികളായിരുന്നവര്‍. പ്രകൃതിയ്ക്ക് പോറലേല്‍പ്പിക്കാതെ സംരക്ഷിച്ചുപോരുന്ന […] More
-
in Welfare
ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്
Promotion അമ്പലത്തിലെ ഭണ്ഡാരം ആരോ കവര്‍ച്ച നടത്തിയെന്ന വിവരം കിട്ടിയാണ് പൊലീസ് ബേക്കലിലെ നെല്ലിടുക്കത്ത് എത്തുന്നത്. ഇക്കഴിഞ്ഞ നവംബര്‍ മാസം പകുതിയിലാണ് സംഭവം. നാട്ടുകാരില്‍ പലരേയും പൊലീസ് ചോദ്യം ചെയ്തു. അവിടെ അടുത്തായി ആരോടും സംസാരിക്കാതെ, വീടിന് പുറത്തുപോലും ഇറങ്ങാത്ത വൃദ്ധയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പലരുടെയും വാക്കുകളില്‍ സംശയത്തിന്റെ മുനയുണ്ടായിരുന്നു. അന്വേഷിച്ചുചെന്നപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന ഒരു വീട്. നിറം മങ്ങി, പിഞ്ചിത്തുടങ്ങിയ നൈറ്റിയായിരുന്നു അവരുടെ വേഷം, ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ എ സുരേഷ് കുമാര്‍ ആ […] More