Promotion മെട്രോ നഗരമായ എറണാകുളത്തിന്റെ നടുവില്‍ ഒരു സ്വകാര്യ വനം. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം, പക്ഷേ ഇത് സത്യമാണ്. സര്‍ക്കാര്‍ വകുപ്പില്‍ പെട്ടതല്ല ഏതാണ്ട് രണ്ടായിരം ഇനം ഔഷധച്ചെടികളും മരങ്ങളും അപൂര്‍വ സസ്യങ്ങളും വളരുന്ന ഈ സ്ഥലം. എ വി പുരുഷോത്തമ കമ്മത്ത് എന്ന പ്രകൃതിസ്നേഹി തനിക്ക് പാരമ്പര്യമായി കിട്ടിയ രണ്ടേക്കറിലധികം വരുന്ന പുരയിടത്തില്‍ നട്ടും നനച്ചും വളര്‍ത്തുന്നതാണ് ഇവയൊക്കെ. രണ്ടായിരത്തോളം ഇനം അപൂര്‍വ ഔഷധവൃക്ഷങ്ങളും ചെടികളും നിറഞ്ഞുനില്‍ക്കുകയാണ് ഇവിടെ. ഒരു സെന്റ് ഭൂമിക്ക് ലക്ഷങ്ങള്‍ വിലവരുന്ന, […] More