More stories

  • in

    വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന പ്ലസ് ടുക്കാരി രക്തവും ബി.പിയും പരിശോധിക്കാന്‍ വീടുകളിലെത്തി, നൂറുകണക്കിന് പേര്‍ക്ക് സഹായമായി, മാസം ലക്ഷം രൂപയിലേറെ വരുമാനവും

    Promotion “കുഞ്ഞുന്നാളില്‍ എനിക്ക് നഴ്‌സ് ആകണമെന്നായിരുന്നു ആഗ്രഹം. എന്തെങ്കിലും അസുഖം വന്നു ആശുപത്രിയില്‍ പോകുമ്പോള്‍ സ്‌നേഹത്തോടെ സംസാരിക്കുകയും ഇന്‍ജെക്ഷന്‍ എടുക്കുമ്പോള്‍ വേദന അറിയിക്കാതെ നമ്മെ ചിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നഴ്‌സുമാര്‍ എനിക്ക് അന്ന് അത്ഭുതമായിരുന്നു,” ഹരിപ്പാട് പള്ളിപ്പാട് കോട്ടയ്ക്കകംകാരി ദീപ്തി പറയുന്നു. പക്ഷേ, ദീപ്തിക്ക് നഴ്‌സാവാന്‍ കഴിഞ്ഞില്ല. പ്ലസ് ടു വരെ പഠിക്കാനേ കഴിഞ്ഞുള്ളൂ. “പ്ലസ് ടു കഴിഞ്ഞു പതിനെട്ട് വയസ്സായപ്പോള്‍ തന്നെ വിവാഹം കഴിഞ്ഞു,” എന്ന് ദീപ്തി. ഭര്‍ത്താവ് രാജീവും കുടുംബവും തുടര്‍ന്ന് പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചെങ്കിലും […] More

  • in

    തേങ്ങയില്‍ നിന്ന് 24 ഉല്‍പന്നങ്ങള്‍, ആറ് കോടി രൂപ വരുമാനം! 6,000 പേരുടെ ജീവിതം സുരക്ഷിതമാക്കിയ സ്ത്രീകളുടെ സ്വന്തം കമ്പനി

    Promotion 558സംഘങ്ങള്‍, 6,000 സ്ത്രീകള്‍,16 വര്‍ഷങ്ങള്‍. ഇക്കാലം കൊണ്ട്  അവര്‍ പടുത്തുയര്‍ത്തിയത് സുഭിക്ഷ എന്ന കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ പ്രൊഡ്യൂസര്‍ കമ്പനി. വര്‍ഷം ആറ് കോടി വരുമാനമുണ്ടാക്കുന്ന കമ്പനിയുടെ കഥ നൂറുകണക്കിന് സ്ത്രീകളുടെ അതിജീവന കഥ കൂടിയാണ്. കൊപ്രയാട്ടി വെളിച്ചെണ്ണയുണ്ടാക്കിക്കൊണ്ട് കോഴിക്കോട് പേരാമ്പ്രയില്‍ തുടക്കമിട്ട സുഭിക്ഷ ഇപ്പോള്‍ നാളികേരത്തില്‍ നിന്ന്  24 ഉല്പ‍ന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നു. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ നാളികേര സംസ്ക്കരണ കേന്ദ്രങ്ങളിലൊന്നാണ് പേരാമ്പ്ര ബ്ലോക്കിലെ സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി. പ്രകൃതിയുമായി അടുത്തു ജീവിക്കാം, പ്രകൃതി […] More

  • in ,

    ‘കത്തിച്ചു വിടുന്ന’ ഓട്ടോയുമായി പ്രേമയുടെ ജീവിതസമരം: ഈ പറക്കുംതളികയുടെ കഥ

    Promotion കൊ ച്ചി നഗരത്തിലെ എളംകുളത്തെ  ഇടറോഡുകളിലെവിടെയെങ്കിലും വെച്ച് മറ്റാരെയും കൂസാതെ പാഞ്ഞുപോകുന്ന ഒരു ഓട്ടോറിക്ഷ കണ്ട് ‘ഇതാരാണപ്പാ…’ എന്ന് നിങ്ങള്‍ അന്തംവിട്ട് നിന്നിട്ടുണ്ടോ? എങ്കില്‍ അത് മിക്കവാറും പ്രേമയുടെ ‘പറക്കുംതളിക’യായിരിക്കും. പുള്ളിക്കാരിയുടെ ഓട്ടോറിക്ഷയ്ക്ക് സ്പീഡല്‍പ്പം കൂടുതലാണ്. പത്തിരുപത്തിയഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ജീവിതപ്പാച്ചിലില്‍ അറിയാതെ സ്പീഡ് കൂടിപ്പോയതാണ്. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോവുമ്പോള്‍ പ്രേമ  ഗര്‍ഭിണിയായിരുന്നു. “എന്‍റെ ഇളയ മോനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോവുന്നത്,” പ്രേമ പറഞ്ഞു. “മോനുണ്ടായി അധികം കഴിയുംമുമ്പ് ഞാന്‍ ഭര്‍ത്താവിന്‍റെ […] More

  • in , , ,

    തെന്നലയിലെ യാസ്മിന്‍ വിപ്ലവം: ഒരു ഗ്രാമം മുഴുവന്‍ ഈ യുവതിയോട് കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്

    Promotion പതിനാറാം വയസില്‍ പത്താം ക്ലാസ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ ജീവിതത്തിലെ എല്ലാ സ്വപ്‌നങ്ങളും കുഴിവെട്ടിമൂടിയതുപോലെ തോന്നി യാസ്മിന്. ‘സ്‌കൂളില്‍പ്പോകുന്ന പെണ്‍കുട്ടികളെ നോക്കി ഞാന്‍ കൊതിയോടെ നിന്നിട്ടുണ്ട്,’ എന്ന് യാസ്മിന്‍. വീട്ടിലെ അന്നത്തെ അവസ്ഥയില്‍ അതില്‍ കൂടുതലൊന്നും ചെയ്യാന്‍ ആ പെണ്‍കുട്ടിക്ക് കഴിയുമായിരുന്നില്ല. ശബ്ദത്തിലെ ആ ഇടര്‍ച്ച ഓര്‍മ്മകള്‍ മനസ്സില്‍ നിറയുമ്പോള്‍ മാത്രമേയുള്ളൂ. ഇന്ന് 35-ാം വയസ്സില്‍ യാസ്മിന്‍ ഒരു വിപ്ലവത്തിന്‍റെ അമരത്തുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും പതറാതെ നേരിടുന്ന പെണ്‍കരുത്താണവര്‍. “ജീവിതം ഇരുളടഞ്ഞതാണെന്ന് തോന്നിപോയ നിമിഷങ്ങള്‍. […] More