Promotion “ഈ പണി ആ പണി എന്നൊന്നും ഇല്ല. എന്നെകൊണ്ട് പറ്റുന്ന എല്ലാ പണിയുമെടുക്കും. അതിപ്പോ പെണ്ണുങ്ങള് ചെയ്യുന്നതാണോ ആണുങ്ങള് ചെയ്യോ എന്നൊന്നും നോക്കാറില്ല,” ഷര്‍ട്ടും പാവാടയും തലയിലൊരു തട്ടവുമൊക്കെയിട്ട് ചിരിയോടെ താഹിറ പറയുന്നു. ജീവിതം തള്ളിനീക്കാന്‍ വേറെ വഴിയൊന്നുമില്ലാതായപ്പോള്‍ ചെറുപ്രായത്തില്‍ ചെമ്മീന്‍ കിള്ളാന്‍ പോയിത്തുടങ്ങിയതാണ് താഹിറ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചുങ്കത്ത് വീട്ടില്‍ മുഹമ്മദുണ്ണിയുടെയും ബീപാത്തുവിന്റെയും ആറു പെണ്മക്കളില് നാലാമത്തെയാള്‍. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com “ഏഴാം ക്ലാസ് വരെ പഠിക്കാന്‍ പോയൊള്ളൂ. പിന്നെ ഉമ്മാടെ […] More