More stories

 • in

  നടനാകാന്‍ കരാട്ടെ പഠിച്ചു, ചാന്‍സ് ചോദിച്ച് നടന്നു, കാശുകൊടുത്തു പറ്റിക്കപ്പെട്ടു…ഒടുവില്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന പണംകൊണ്ട് സ്വന്തമായി സിനിമയെടുത്തു

  Promotion തൃ ശ്ശൂര്‍ക്കാരന്‍ ജോബി ഡ്രൈവറാകാന്‍ കാരണം സിനിമയാണ് എന്ന് വേണമെങ്കില്‍ പറയാം. സിനിമാ മോഹം തലക്കുപിടിച്ച ചെറുപ്പക്കാരന്‍. പണ്ടുമുതലേയുള്ളതാണ് നടനാവണം എന്ന ആഗ്രഹം. വീട്ടിലെ ജല ഉപയോഗം 80% കുറയ്ക്കാം, ഈ ചെറിയ ഉപകരണം അതിന് സഹായിക്കും. സന്ദര്‍ശിക്കൂ. Karnival.com സിനിമയിലെത്താന്‍ പലവഴികളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഡ്രൈവറായി  ഏതെങ്കിലും സംവിധായകരുടെ വീട്ടില്‍ ജോലി കിട്ടണേ ദൈവമേയെന്ന് പ്രാര്‍ഥിച്ചുപോയത്. അതിനുമുണ്ടായിരുന്നു, കടമ്പകള്‍. “സിനിമയോടുള്ള ഇഷ്ടം എപ്പോ മുതല്‍ കൂടെയുണ്ടെന്നറിയില്ല. പക്ഷേ പഠിക്കുന്ന കാലത്ത് പൈസ കൂട്ടി വച്ച് കൂട്ടുകാരനൊപ്പം സിനിമയ്ക്ക് പോകുമായിരുന്നു,” […] More

 • in ,

  യുട്യൂബിലും ടിക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും താരം; ‘സിമ്പിളായി’ ലക്ഷങ്ങള്‍ വരുമാനം നേടുന്ന വിദ്യാര്‍ത്ഥിയുടെ വിശേഷങ്ങള്‍

  Promotion “വഴിയിലൂടെ നടന്നു പോകുമ്പോള്‍ ചിലരൊക്കെ അടുത്തേക്ക് വരും, ചങ്ക് കൂട്ടുകാരെപ്പോലെ വര്‍ത്തമാനം പറഞ്ഞു തുടങ്ങും. ചിലര് മുടിയിലൊക്കെ പിടിച്ചു നോക്കും. “ഇതൊക്കെ ഒറിജിനലാണോ, സ്ക്രീനില്‍ കാണുന്ന ആ നിറം ഇല്ലല്ലോ… മുഖത്ത് കുറച്ചു പാടൊക്കെയുണ്ടല്ലോ… എന്നൊക്കെ പറയും. വീട്ടുകാര്യവും കോളെജുകാര്യങ്ങളും നാട്ടുകാര്യങ്ങളൊക്കെ ചോദിക്കും. ചിലര് ഒരു സെല്‍ഫി കൂടിയെടുത്തിട്ടേ പോകൂ. “ആദ്യമായിട്ട് കാണുന്നവര് ഇങ്ങനെ സംസാരിക്കുന്നതും വിഡിയോകളെക്കുറിച്ച് പറയുന്നതും സെല്‍ഫിയെടുക്കുന്നതുമൊക്കെ എനിക്കിഷ്ടവുമാണട്ടോ…,” യൂട്യൂബില്‍ കാണുന്ന പോലെ തന്നെ.. ചെറിയൊരു ചിരിയോടു കൂടി ഉണ്ണിമായ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. […] More

 • in ,

  ലോകം ചുറ്റിയ സൈനികന്‍റെ കൃഷി ഖത്തറിലെ ടെറസില്‍ നിന്നും കാരപ്പറമ്പിലേക്ക് വളര്‍ന്നതിങ്ങനെ: 460 കര്‍ഷകരുള്ള കമ്പനി,തേന്‍ സംഭരണം, വളം നിര്‍മ്മാണം

  Promotion 16 വര്‍ഷങ്ങള്‍ പല നാടുകളിലായിരുന്നു ഈ ബാലുശ്ശേരിക്കാന്‍റെ ജീവിതം. പാക്കിസ്ഥാന്‍, ശ്രീലങ്ക, ദുബായ്, സൗദി അറേബ്യ, ആഫ്രിക്ക അങ്ങനെ ലോകം ചുറ്റി. പക്ഷേ ലോകം കാണാനിറങ്ങിയ സഞ്ചാരിയായിരുന്നില്ല. പട്ടാളക്കാരനായിരുന്നു. റിട്ട. ക്യാപ്റ്റന്‍ സുരേഷ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമിയില്‍ പഠനം പൂര്‍ത്തിയാക്കിയാണ് പട്ടാളത്തിലേക്കെത്തുന്നത്. ഒടുവില്‍ 2013-ല്‍ വിആര്‍എസ് എടുത്തു. പിന്നീട് ഖത്തറിലെ ഒരു കമ്പനിയില്‍ സീനിയര്‍ എച്ച് ആര്‍ ഉദ്യോഗസ്ഥന്‍. ഈ സമയത്താണ് കൃഷിയിലേക്കെത്തുന്നത്. വിദേശത്ത് കൃഷി ചെയ്തു വിജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് അദ്ദേഹം നാട്ടിലേക്ക് […] More

 • in

  മലയാളിയുടെ സ്വന്തം ഈരെഴത്തോര്‍ത്ത് ലോക ഫാഷന്‍വൃത്തങ്ങളിലേക്കെത്തിച്ച അമ്മയും മകളും

  Promotion തോര്‍ത്തും മലയാളികളും. ആ അടുപ്പം തുടങ്ങിയിട്ട് എത്ര കാലമായിക്കാണും? വല്യ പിടിയില്ലെങ്കിലും ആ ഒരു കെമിസ്ട്രി എത്രയോ കാലമായുണ്ട്. അല്ലെങ്കില്‍ ഇങ്ങനെ ഒട്ടിച്ചേര്‍ന്നിരിക്കുമോ? അടുക്കളപ്പണിക്കിടെ കൈ തുടയ്ക്കാന്‍, തുണി നനയ്ക്കുമ്പോള്‍ എപ്രണ്‍ പോലെ കെട്ടാന്‍, തലയില്‍ കെട്ടാന്‍, കുളിച്ചു തോര്‍ത്താന്‍.. എന്തിന് മലയാളികളുടെ സ്വന്തം പൊറോട്ടയ്ക്ക് മാവുകുഴച്ച് പരുമവാവാന്‍ തോര്‍ത്തുകൊണ്ട് മൂടി വെയ്ക്കും. തോര്‍ത്തിന്‍റെ കാര്യം പറഞ്ഞു തുടങ്ങിയാല്‍ പിന്നെ തീരില്ല… പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com തനി നാടനായ ഈരിഴത്തോര്‍ത്തിനെ […] More