5 രൂപയ്ക്ക് വാങ്ങിയ വിത്ത് മുളപ്പിച്ച് നട്ടു; ഒറ്റത്തൈയില്‍ നിന്ന് 600 കിലോ കുമ്പളങ്ങ വിളവെടുത്ത് നൗഷാദ്
ആരും തിരിഞ്ഞു നോക്കാതിരുന്ന ഈ സ്കൂളില്‍ ഇപ്പോള്‍ രാത്രി പത്തിനും ആളും വെട്ടവും കാണും; അധ്യാപകരും നാട്ടുകാരും കുട്ടികളും ചേര്‍ന്ന് ഒരു സ്കൂളിനെ വിജയിപ്പിച്ചെടുത്തതിങ്ങനെ
സന്ദര്‍ശകര്‍ക്കായി വാതില്‍ തുറന്നിട്ട് 136 വര്‍ഷം പഴക്കമുള്ള വീട്, ചുറ്റും 3,000 മരങ്ങളുള്ള കാടും ജൈവവിളകളുമൊരുക്കി മുന്‍ ബിസിനസുകാരന്
വെറും രണ്ടര മീറ്റര്‍ സ്ഥലത്ത് 64 പച്ചക്കറികളും മീനും; 71-കാരന്റെ വെര്‍ട്ടിക്കല്‍ അക്വാപോണിക്സ് പരീക്ഷണം
27 വര്‍ഷം കൊണ്ട് വീടിനു ചുറ്റും 50 സെന്റില്‍ കനത്തൊരു കാടൊരുക്കി ജയശ്രീ തിരിച്ചുപിടിച്ചത് സന്തോഷം മാത്രമല്ല
അഞ്ചേക്കറില്‍ റബര്‍ വെട്ടി മൂവാണ്ടന്‍ മാവ് വെച്ചപ്പോള്‍ തോമസ് മാത്യു ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങള്‍: മികച്ച ആദായം, സൗകര്യം!
ലോകം ചുറ്റിയ സൈനികന്റെ കൃഷി ഖത്തറിലെ ടെറസില്‍ നിന്നും കാരപ്പറമ്പിലേക്ക് വളര്‍ന്നതിങ്ങനെ: 460 കര്‍ഷകരുള്ള കമ്പനി,തേന്‍ സംഭരണം, വളം നിര്‍മ്മാണം
അഞ്ച് സെന്റില്‍ വീട്, ടെറസില്‍ 40 ഇനം മാവുകള്‍, ബിലാത്തിപ്പഴം, മാംഗോസ്റ്റിന്, റംബുട്ടാന്, പ്ലാവ്, പച്ചക്കറികള്‍, ഓര്‍ക്കിഡ്, മീന്‍കുളത്തില്‍ കരിമീന്‍
ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഡ്രൈവ് ചെയ്യാന്‍ 1,370 കാറുകള്‍ ഡിസൈന്‍ ചെയ്ത മുസ്തഫയുടെ ജീവിതകഥ, ആ ഒരേക്കര്‍ ഔഷധത്തോട്ടത്തിന്റെയും
ജലക്ഷാമം രൂക്ഷമായ കുന്നില്‍ ഉറുമാമ്പഴവും മുന്തിരിയും പച്ചക്കറികളും വിളയുന്ന തോട്ടം: രാഘവന്റെ വിജയരഹസ്യം വെറും 1,500 രൂപയ്ക്ക് സ്വയം നിര്‍മ്മിച്ച മഴവെള്ള സംഭരണി
40 ഏക്കര്‍ മരുഭൂമിയില്‍ കൃഷിയിറക്കി അറബിയെ ഞെട്ടിച്ച കര്ഷന് പാലക്കാടന്‍ മണ്ണില്‍ വിളയിക്കുന്നത് ദിവസവും 8,000 രൂപയുടെ പച്ചക്കറി!