More stories

 • in

  രാവിലെ കതിരിട്ടാല്‍ വൈകീട്ട് വിളവെടുക്കാവുന്ന അന്നൂരിയടക്കം 117 നെല്ലിനങ്ങള്‍… ഈ കര്‍ഷകന് നെല്‍പാടം ഒരു കാന്‍വാസ് കൂടിയാണ്

  Promotion സുല്‍ത്താന്‍ ബത്തേരിയിലെ തയ്യില്‍ വീട്ടില്‍ കേളപ്പനും കല്യാണിയും നല്ല കര്‍ഷകരായിരുന്നു. നെല്ലും പച്ചക്കറിയുമൊക്കെ കൃഷി ചെയ്ത് പാരമ്പര്യമായി കര്‍ഷകകുടുംബമെന്നു പേരെടുത്തവര്‍. കണ്ടും അനുഭവിച്ചുമറിഞ്ഞ കൃഷിക്കാര്യങ്ങള്‍ അവര്‍ മക്കള്‍ക്കും പകര്‍ന്നിട്ടുണ്ട്. എന്നാല്‍ അവരുടെ വഴികളിലൂടെ നടന്ന മക്കളിലൊരാള്‍ ഇടയ്ക്കെപ്പോഴോ അമ്മയുടെ ആഗ്രഹത്തിന് പിന്നാലെയും സഞ്ചരിച്ചു. കല്യാണിയുടെ ആഗ്രഹം പോലെയാണ് മകന്‍ പ്രസീദ് കുമാര്‍ അപൂര്‍വ ഇനം നെല്‍വിത്തുകള്‍ തേടി നടന്നു തുടങ്ങുന്നത്. അപൂര്‍വ ഇനം നെല്ലിനങ്ങള്‍ തേടി അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ സഞ്ചരിച്ചു. വീടുകളില്‍ നിന്നും മാരക […] More

 • in ,

  തോല്‍പിച്ചു കളഞ്ഞല്ലോ..! സ്വര്‍ണ്ണവള മുതല്‍ ആകെയുള്ള 5 സെന്‍റ് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്… ഈ 5 മനുഷ്യര്‍ കേരളത്തിന്‍റെ ആവേശമായതിങ്ങനെ

  Promotion സുബൈദ, ലളിത, വള്ളി, സെബാസ്റ്റ്യനും സല്‍മയും, ഷെല്‍ജന്‍ ഇങ്ങനെ എത്രയെത്ര പേരുകള്‍! ഇവരെ നമ്മള്‍ എങ്ങനെ മറക്കും? സ്വന്തം പ്രാരാബ്ധങ്ങളെല്ലാം മറന്ന് നാടിനൊപ്പം നില്‍ക്കുവരാണിവര്‍. ആടിനെ വിറ്റു കിട്ടിയതും ഉത്സവത്തിന് കൂട്ടിവച്ചിരുന്നതും മാത്രമല്ല സ്വര്‍ണവും കപ്പയും കുരുമുളകുമൊക്കെയായി ഈ ദുരിതകാലം കടക്കാന്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണിവര്‍. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ഇവരെപ്പോലുള്ളവരുണ്ടെങ്കില്‍ പിന്നെ നമ്മള്‍ ഏത് വൈറസിനേയും അതിജീവിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞത് ഈ മനുഷ്യരെപ്പറ്റിയാണ്. അവര്‍ ഒരുപാട് […] More

 • in ,

  മകളുടെ ഓര്‍മ്മയ്ക്കായി 60,000 രൂപയുടെ കുരുമുളക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ഒരു സാധാരണ കര്‍ഷക കുടുംബം

  Promotion വയനാട്ടിലെ മുള്ളന്‍ക്കൊലിക്കാര്‍ മറക്കില്ല, സാനിയയെ. ആ കൊച്ചുമോള്‍ക്കു വേണ്ടി ഈ നാട് ഒന്നാകെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അവളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നാടും നാട്ടുകാരും ഒരുപാട് പരിശ്രമിച്ചു. സാനിയയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വലിയ തുക വേണമായിരുന്നു. അത്രയും തുക ഒറ്റയ്ക്ക് സ്വരൂപിക്കാന്‍ പിതാവ് ഷെല്‍ജന് കഴിയുമായിരുന്നില്ല. മുള്ളന്‍കൊല്ലിയിലെ 11 സ്വകാര്യ ബസ്സുകള്‍ അവരുടെ ഒരു ദിവസത്തെ വരുമാനം ആ കുട്ടിയുടെ ചികിത്സയ്ക്കായി നല്‍കി. പിന്നെ സ്കൂളുകള്‍, ഇടവക പള്ളി, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍, വ്യക്തികള്‍… അങ്ങനെ ഒരുപാട് പേരാണ് […] More

 • in ,

  10 ടണ്‍ കപ്പ വിറ്റു കിട്ടിയ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കര്‍ഷകന്‍

  Promotion റബര്‍ത്തോട്ടത്തിന് കാപ്പിപ്പൂവിന്‍റെ നറുമണം നല്‍കിയ കര്‍ഷകനാണ് വയനാട് പുല്‍പ്പള്ളി ആലത്തൂരില്‍ കവളക്കാട്ട് റോയ് ആന്‍റണി. കാപ്പി പൂക്കുന്ന കാലമായാല്‍ റോയിയുടെ റബര്‍ത്തോട്ടത്തില്‍ മാത്രമല്ല തെങ്ങിന്‍തോപ്പിലും കവുങ്ങിന്‍ തോട്ടത്തിലുമൊക്കെ കൊതിപ്പിക്കുന്ന മണമാണ്. കാപ്പിയും തെങ്ങും കവുങ്ങും മാത്രമല്ല നല്ല മരച്ചീനിയും വാഴയും പച്ചക്കറിയും മീനും പശുവും ആടും കോഴിയുമൊക്കെയുണ്ട് ഈ കര്‍ഷകന്‍റെ 18 ഏക്കറില്‍. അദ്ദേഹത്തിന്‍റെ കൃഷിക്കാര്യങ്ങളെക്കുറിച്ച് ഒരുപാടുണ്ട് പറയാന്‍. എന്നാല്‍, ഈ കൊറോണക്കാലത്ത് റോയിയുടെ തോട്ടത്തില്‍ നിന്നു മറ്റൊരു നല്ല വാര്‍ത്തയാണ് പറയാനുള്ളത്. കപ്പത്തോട്ടത്തിലെ വിളവെടുപ്പിന്‍റെ […] More

 • in

  പാകിസ്ഥാനില്‍ നിന്നും തായ് ലാന്‍‍‍‍‍ഡില്‍ നിന്നുമടക്കം 118 അപൂര്‍വ്വ ഇനം നെല്ലിനങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന പാടം കാണാന്‍ വയനാട്ടിലേക്ക് പോകാം

  Promotion “വീട്ടിലെ ഇളയകുട്ടിയായിരുന്നു… അതുകൊണ്ടാകും ‘അച്ഛന്‍ മോനാ’യിരുന്നു ഞാന്‍.  അച്ഛന്‍റെ കൈയില്‍ തൂങ്ങി പാടത്തും പറമ്പിലുടെയുമൊക്കെ കുറേ നടന്നിട്ടുണ്ട്. അച്ഛനാണേല്‍ കൃഷിയോട് പെരുത്ത് ഇഷ്ടമുള്ള ആളും,” കോഴിക്കോട് ചാത്തമംഗലംകാരന്‍ ജയകൃഷ്ണന്‍ ഓര്‍മ്മകളിലൂടെ നടന്ന് ആ പാടവരമ്പത്ത് വന്നുനില്‍ക്കുന്നു. “അച്ഛന് കൃഷിയെന്ന് പറ‍ഞ്ഞാ ഒരു ലഹരി തന്നെയായിരുന്നു. ആള് പറമ്പിലേക്കിറങ്ങിയാല്‍ ഞാനും കൂടെ പോകും.” അങ്ങനെയൊക്കെയായിരുന്നിട്ടും ജയകൃഷ്ണന്‍ കൃഷിയിലേക്കിറങ്ങിയില്ല. പകരം ഇലക്ട്രീഷ്യനായി, പിന്നെ മാര്‍ബിള്‍ കച്ചവടം തുടങ്ങി. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com പക്ഷേ, ആ ‘അച്ഛന്‍ കുട്ടി’ […] More

 • in

  ‘പശുക്കിടാങ്ങളേയും പട്ടികളേയും രാത്രി കടുവ കൊണ്ടുപോകും. പരാതിയില്ല, അവര്‍ക്കും അവകാശപ്പെട്ടതല്ലേ’: കാടിറമ്പില്‍, പ്രകൃതിയിലലിഞ്ഞ് ഒരു കര്‍ഷകന്‍

  Promotion മാ നന്തവാടിയില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരം. തിരുനെല്ലി ബസ് സ്റ്റോപ്പിലിറങ്ങി ഏതാണ്ട് ഒരു കിലോമീറ്റര്‍ നടക്കണം. കാടും കാട്ടാറും ഒന്നിക്കുന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെത്താം.. ഇവിടെ നിന്നു കടുവയും പുലിയും ആനയും കാട്ടുപന്നിയൊക്കെ ഇടയ്ക്കിടെ ഇറങ്ങിവരുന്ന കീഴേപ്പാട്ടില്ലത്തിന്‍റെ മുറ്റത്തേക്ക് ഏറെ നടക്കാവുന്ന ദൂരമേയുള്ളൂ. വയലിനക്കരെ കവുങ്ങും കാപ്പിയും നിറഞ്ഞുനില്‍ക്കുന്ന ഒരു ജൈവകര്‍ഷകന്‍റെ വീട്ടിലേക്കാണ് ഈ ദൂരം താണ്ടിയെത്തുന്നത്. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com കീഴേപ്പാട്ടില്ലം സുകുമാരനുണ്ണി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവധിക്കാലമാഘോഷിക്കാന്‍, മുത്തശ്ശിക്കൊപ്പം കൃഷി […] More

 • in

  നെല്ല് മുതല്‍ ഏലം വരെ: ഹാഷിഖിന്‍റെ വീട്ടിലെ ജൈവകൃഷി കാണാന്‍ വിദേശ ടൂറിസ്റ്റുകളുടെ തിരക്ക്

  Promotion ഹാഷിഖിന്‍റെ ഡിഗ്രിയേതാണെന്ന് ചോദിച്ചാല്‍ കംപ്യൂട്ടര്‍ സയന്‍സ് ആണ്. എന്നാല്‍ ഒരു മാനേജുമെന്‍റ് വിദഗ്ധനും നല്ല ‘ബിസിനസുകാരനു’മാണ് ഈ ഇരുപത്തിയെട്ടുകാരന്‍. വയനാട് പൊഴുതനയിലെ ഈ ചെറുപ്പക്കാരന്‍റെ ബിസിനസ് രഹസ്യം സിംപിളാണ്: “ബിസിനസ് മാത്രമായിരിക്കരുത് നിങ്ങളുടെ ലക്ഷ്യം!” വളഞ്ഞ് മൂക്കുപിടിക്കാതെ പറഞ്ഞാല്‍ ഹാഷിഖിന്‍റെ മാനേജ്‌മെന്‍റ്  വൈദഗ്ധ്യം കൃഷിയിലാണ്, ജൈവ ഉല്‍പന്നങ്ങളുടെ വില്‍പനയാണ് ബിസിനസ്. കാപ്പിയും ജൈവപച്ചക്കറികളും പഴങ്ങളും പശുക്കളും ആടും മത്സ്യങ്ങളും ഒക്കെയുള്ള ഒരു ഫാമും ഒപ്പം ഫാം ടൂറിസവും എല്ലാം ഒറ്റയ്ക്ക് ഓടിനടന്ന് മാനേജ് ചെയ്യുക എന്നത് […] More