
women entrepreneur
More stories
-
in Inspiration
മറന്നോ മരക്കളിപ്പാട്ടങ്ങള്‍!? മരത്തില്‍ ആനവണ്ടിയും ടൂറിസ്റ്റ് ബസുകളും ഉണ്ടാക്കുന്ന ഷൈബിക്ക് ഇത് വെറും കളിയല്ല
Promotion ടെഡ്ഡി ബെയറും ബാര്‍ബിയും ചൈനീസ് കളിപ്പാട്ടങ്ങളുമൊക്കെ വിപണി കീഴടക്കും മുന്‍പേ താരമായിരുന്നവരാണ് മരക്കളിപ്പാട്ടങ്ങള്‍. മരത്തില്‍ തീര്‍ത്ത ആടുന്ന താറാവും കുതിരയുമൊക്കെ എത്രയെത്ര അംഗനവാടികളിലെ കുഞ്ഞുങ്ങളുടെ മനസ് സന്തോഷിപ്പിച്ചിരിക്കുന്നു. പക്ഷേ, പുത്തന്‍ രൂപത്തിലും ഭാവത്തിലുമൊക്കെയെത്തിയ കളിപ്പാട്ടങ്ങള്‍ക്ക് മുന്നില്‍ ഈ നാടന്‍ കളിപ്പാട്ടങ്ങളുടെ നിറം മങ്ങിപ്പോയി. എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നു ജീവിതത്തിലൂടെ കാണിച്ചു തരുകയാണ് ഈ 47-കാരി. പാഴ്മരത്തില്‍ കൊച്ചു കൊച്ചു കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസുമൊക്കെ നിര്‍മ്മിക്കുകയാണ് മലപ്പുറംകാരിയായി ഷൈബി ഗീരിഷ്. വീടിനോട് ചേര്‍ന്ന ചെറിയ […] More
-
in Featured, Inspiration
പഠിപ്പില്ല, പണവുമില്ല, വിശന്നുകരഞ്ഞ മോന് പാലില്‍ വെള്ളം ചേര്‍ത്തുകൊടുക്കേണ്ടി വന്നിട്ടുണ്ട്: അവിടെ നിന്നാണ് ലക്ഷങ്ങള്‍ നേടുന്ന വിജയത്തിലേക്ക് ശില്പയെത്തുന്നത്
Promotion ശില്പയുടേതൊരു വലിയ പോരാട്ടത്തിന്റെ കഥയാണ്. വെറും പോരാട്ടമല്ല അതിജീവനത്തിനായുള്ള നിരന്തര സമരത്തിന്റെ വിജയം കൂടിയാണത്. അതിനായി അവര്‍ താണ്ടിയ വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. പക്ഷെ ആ വഴികളിലൊന്നിലും അവര്‍ തളര്‍ന്നു വീണില്ല. വിജയിക്കേണ്ടത് അവരുടെയും കുടുംബത്തിന്റേയും ആവശ്യമായിരുന്നു. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. മംഗലാപുരത്തെ ‘ഹാലേ മാനേ റോട്ടി’എന്ന മൊബൈല്‍ ഫാസ്റ്റ് ഫുഡ് ട്രക്കിന്റെ ഉടമ ശില്പ വെറുമൊരു സംരഭകയല്ല. പണമോ വിദ്യാഭ്യാസമോ ഇല്ല. സഹായിക്കാന്‍ കാര്യമായി ആരുമില്ല. […] More
-
വീടില്ല, അമ്മയേയും രണ്ട് മക്കളേയും ഒറ്റയ്ക്ക് വേണം പോറ്റാന്‍… എന്നിട്ടും കൊറോണയെ പ്രതിരോധിക്കാന്‍ നാട്ടുകാര്‍ക്ക് സൗജന്യമായി മാസ്ക് തയ്ച്ചു നല്കുന്ന മഞ്ജുവിനെ പരിചയപ്പെടാം
Promotion മഞ്ജു മധു ഒരു സെലിബ്രിറ്റിയൊന്നും അല്ല. കൊല്ലം കുളത്തൂപ്പുഴ അമ്പലക്കടവിലെ യദുമാധവത്തിലെ യദു കൃഷ്ണന്റെയും മാധവ് കൃഷ്ണന്റെയും അമ്മ. എന്നെയും നിങ്ങളെയും പോലെ ഒരു സാധാരണക്കാരി. അച്ഛനെ നഷ്ടപ്പെട്ട രണ്ടു മക്കളെയും അമ്മയെയും തയ്യല്‍ ജോലി ചെയ്തു പോറ്റാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീ. ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി സ്വന്തം വീട് പോലും വില്‍ക്കേണ്ടി വന്നവള്‍. അല്ലല്ലും കഷ്ടപ്പാടുകളുമൊക്കെ ഏറെയുണ്ട് മഞ്ജുവിന്. അതുപോലെ നല്ല മനസ്സുമുണ്ട്. ആരോരുമില്ലാതെ റോഡില്‍ അലയുന്നവര്‍ക്ക് സ്വന്തം കടയില്‍ നിന്നു സോപ്പും തോര്‍ത്തും മുണ്ടുമൊക്കെ നല്കുന്ന മഞ്ജുവിനെ […] More