More stories

 • in

  ബോട്ടിലില്‍ തൊടാതെ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ കു‍ഞ്ഞന്‍ റോബോട്ട് നിര്‍മ്മിച്ച് നാലാം ക്ലാസ്സുകാരന്‍

  Promotion പതിവിലും നേരത്തെ സ്കൂളുകള്‍ അടച്ചു. പരീക്ഷകള്‍ മാറ്റിവച്ചു. വേനലവധിക്കാലം നേരത്തെയെത്തിയതിന്‍റെ ആഘോഷത്തിലാണ് കുട്ടികള്‍. എന്നാല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികളും വീടിനുള്ളിലാണ് അവധിക്കാലം ചെലവിടുന്നത്. കളിയും വരയും ടിവി കാണലും കഥാപുസ്തകങ്ങളുമൊക്കെയായി അവധിക്കാലം. പുറത്തൊന്നും പോകാന്‍ സാധിക്കാത്തതിന്‍റെ സങ്കടങ്ങളുമുണ്ട്. കുട്ടികളുള്ള വീടുകളൊക്കെ ബഹളമയമാണ്. ഇങ്ങനെ വീടിനകത്ത് ഒച്ചപ്പാടും ബഹളവുമൊക്കെയുണ്ട് ഈ നാലാം ക്ലാസുകാരനും. എന്നാല്‍ ഈ കൊറോണക്കാലത്ത് അവനിപ്പോള്‍ കൊച്ചു താരമാണ്. ബന്ധുക്കളുടെയും കൂട്ടുകാരുടെയുമൊക്കെ അഭിനന്ദനങ്ങളില്‍  സന്തോഷിച്ചിരിക്കുകയാണ് കോഴിക്കോട് പൊറ്റമല്‍ സ്വദേശികളായ  പൂര്‍ണിമയുടെയും ധനീഷിന്‍റെയും […] More

 • in ,

  ‘സ്കൂളില്‍ എന്‍റെ ഇരട്ടപ്പേര് പഴംപൊരീന്നായിരുന്നു’: പാചക വീഡിയോകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വീണാ ജാന്‍ 

  Promotion “പ്രവീണയെക്കുറിച്ചു തന്നെ പറഞ്ഞു തുടങ്ങാല്ലേ…” വീണ നിറഞ്ഞ ചിരിയോടെ തുടങ്ങി. “തൃശൂരിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമാണ് എന്‍റെ നാട്.” കണ്‍ഫ്യൂഷന്‍ വേണ്ട, ഈ കഥ പറയുന്ന പ്രവീണ തന്നെയാണ് വീണയും. നല്ല നാടന്‍ രുചിരഹസ്യങ്ങള്‍ പറഞ്ഞു തരുന്ന വീണാസ് കറി വേള്‍ഡി-ലെ വീണ ജാന്‍ പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങളിലേക്ക് മാറേണ്ട സമയമായി. സന്ദര്‍ശിക്കൂ: Karnival.com പാചക വിഡിയോകളിലൂടെ യുട്യൂബിന്‍റെ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ നേടിയ ആദ്യ മലയാളി വനിത. ഏതാനും വര്‍ഷമായി യുട്യൂബില്‍ പാചകവും യാത്രയും ബ്യൂട്ടി ടിപ്സുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന […] More

 • in ,

  യുട്യൂബിലും ടിക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും താരം; ‘സിമ്പിളായി’ ലക്ഷങ്ങള്‍ വരുമാനം നേടുന്ന വിദ്യാര്‍ത്ഥിയുടെ വിശേഷങ്ങള്‍

  Promotion “വഴിയിലൂടെ നടന്നു പോകുമ്പോള്‍ ചിലരൊക്കെ അടുത്തേക്ക് വരും, ചങ്ക് കൂട്ടുകാരെപ്പോലെ വര്‍ത്തമാനം പറഞ്ഞു തുടങ്ങും. ചിലര് മുടിയിലൊക്കെ പിടിച്ചു നോക്കും. “ഇതൊക്കെ ഒറിജിനലാണോ, സ്ക്രീനില്‍ കാണുന്ന ആ നിറം ഇല്ലല്ലോ… മുഖത്ത് കുറച്ചു പാടൊക്കെയുണ്ടല്ലോ… എന്നൊക്കെ പറയും. വീട്ടുകാര്യവും കോളെജുകാര്യങ്ങളും നാട്ടുകാര്യങ്ങളൊക്കെ ചോദിക്കും. ചിലര് ഒരു സെല്‍ഫി കൂടിയെടുത്തിട്ടേ പോകൂ. “ആദ്യമായിട്ട് കാണുന്നവര് ഇങ്ങനെ സംസാരിക്കുന്നതും വിഡിയോകളെക്കുറിച്ച് പറയുന്നതും സെല്‍ഫിയെടുക്കുന്നതുമൊക്കെ എനിക്കിഷ്ടവുമാണട്ടോ…,” യൂട്യൂബില്‍ കാണുന്ന പോലെ തന്നെ.. ചെറിയൊരു ചിരിയോടു കൂടി ഉണ്ണിമായ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. […] More

 • in

  27 കിലോയുള്ള മീന്‍ വെച്ചത്, മൂന്ന് ആടിന്‍റെ ബിരിയാണി…നമ്മളെ കൊതിപ്പിച്ച് യൂട്യൂബില്‍ നിന്ന് ലക്ഷങ്ങള്‍ വാരുന്ന സാധാരണക്കാരന്‍

  Promotion ച ട്ടീലും കലത്തിലും കഞ്ഞീം കൂട്ടാനും കറിവെച്ച് കളിക്കാന്‍ എന്താ രസല്ലേ.. ചോറുണ്ടാക്കാന്‍ മണ്ണും കറിയുണ്ടാക്കാന്‍ പച്ചിലകളും പിന്നെ ഒന്നൂടി.. ചെമ്പരത്തിപ്പൂവ് വെള്ളത്തിലിട്ട് ചതച്ചെടുത്താല്‍ കറിയ്ക്കുള്ള വെളിച്ചെണ്ണയും റെഡി.. ഇതൊക്കെയായിട്ട് പറമ്പിലെ ഏതെങ്കിലുമൊരു മരത്തണലില്‍ പോയിരുന്ന് കളിക്കും..ഹൊ അതൊക്കെ ഓര്‍ക്കാന്‍ തന്നെ എന്താ രസം. ഇപ്പോഴും പറമ്പില്‍ പോയിരുന്നു കൂട്ടുകാര്‍ക്കൊപ്പം അടുപ്പുകൂട്ടി കളിക്കുന്നൊരാളുണ്ട്. ഒരു പാലക്കാട്ടുകാരന്‍. പക്ഷേ ഇത് വെറും കളിയല്ല.. കാശു വാരുന്ന കിടിലന്‍ പണിയാണ്. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com രുചിക്കൂട്ടുകളൊരുക്കി […] More